"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: min:Sumbayang പുതുക്കുന്നു: diq:Nemac, zh:礼拜 (伊斯兰教)
No edit summary
വരി 1:
{{prettyurl|Salah}}
{{ഇസ്‌ലാം‌മതം}}
[[പ്രമാണം:Salat positions.jpg|thumb|250px|right|'''''a'''''-നിസ്കരത്തിലേക്ക് പ്രവേശിക്കുന്നു.
'''''b'''''-നിസ്കാരത്തിൽ നിൽക്കുന്നു.
'''''c'''''-റുകൂഅ്.
'''''d'''''-ഇഅ്തിദാൽ.
'''''e'''''-സുജൂദ്.
'''''f'''''-ഇടയിലെ ഇരുത്തം.
'''''g'''''-രണ്ടാം സുജൂദ്.
'''''h'''''-അത്തഹിയ്യാത്ത്.
'''''i'''''-വലത്തോട്ട് മുഖം തിരിച്ച് സലാം പറയുന്നു.
'''''j'''''-ഇടത്തോട്ട് മുഖം തിരിച്ച് സലാം വീട്ടുന്നു.]]

[[മുസ്ലീംമുസ്‌ലിം|മുസ്ലീങ്ങൾമുസ്‌ലിംകൾ]] ദിവസേന അഞ്ചു നേരംഅഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് '''നമസ്ക്കാരം''' അല്ലെങ്കിൽ '''നിസ്ക്കാരം''' എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്.ഭാഷാർഥം ‘ദുആ’സ്വലാത് അഥവാഎന്നതിലെ പ്രാർഥന'''ത്''' എന്നത് നിശ്ശബ്ദമായതിനാൽ സ്വലാ എന്നാണ് വായിക്കപ്പെടുന്നത്. അനുഗ്രഹമെന്നുംപ്രാർഥന, അനുഗ്രഹം, ആശീർവാദം എന്നുമൊക്കെയാണതിന്റെ മറ്റർഥങ്ങൾഅർത്ഥങ്ങൾ. [[ഖുർആൻ|ഖുർആനിൽ]] വിശ്വാസികളോട് സമയാസമയങ്ങളിൽ നിസ്കരിക്കുവാനുള്ളനമസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർആനിലില്ല. അത് പ്രവാചക ചര്യയിൽ നിന്നാണ് ലഭിക്കുന്നത്. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.

‘[[വുദു]]’- കൈകാലുകളും മുഖവും ശുദ്ധീകരിക്കുക- എടുത്ത് [[മക്ക]]യിലെ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ് നിസ്കാരം നിർവഹിക്കുക.ഇതിനെ [[ഖിബ്‌ല]] എന്നു പറയുന്നു. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ <ref>
[[മുസ്ലീം|മുസ്ലീങ്ങൾ]] ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് '''നമസ്ക്കാരം''' അല്ലെങ്കിൽ '''നിസ്ക്കാരം''' എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്.ഭാഷാർഥം ‘ദുആ’ അഥവാ പ്രാർഥന എന്നാണ്. അനുഗ്രഹമെന്നും ആശീർവാദം എന്നുമൊക്കെയാണതിന്റെ മറ്റർഥങ്ങൾ. [[ഖുർആൻ|ഖുർആനിൽ]] വിശ്വാസികളോട് സമയാസമയങ്ങളിൽ നിസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർആനിലില്ല. അത് പ്രവാചക ചര്യയിൽ നിന്നാണ് ലഭിക്കുന്നത്.
‘[[വുദു]]’- കൈകാലുകളും മുഖവും ശുദ്ധീകരിക്കുക- എടുത്ത് [[മക്ക]]യിലെ കഅ്ബയിലേക്ക് തിരിഞ്ഞ് നിന്നാണ് നിസ്കാരം നിർവഹിക്കുക.ഇതിനെ [[ഖിബ്‌ല]] എന്നു പറയുന്നു.ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ <ref>
http://www.qiblalocator.com/
</ref>.
==== അഞ്ചുഅഞ്ച് നിർബന്ധ നമസ്കാരങ്ങൾ ====

# [[സുബ്‌ഹ്]] (ഫജർ-പ്രഭാതത്തിലുള്ളത്)
==== അഞ്ചു നിർബന്ധ നമസ്കാരങ്ങൾ ====
# ളുഹർ[[ദുഹർ]] (ഉച്ച സമയത്ത്)
{{ഇസ്‌ലാം‌മതം}}
# [[അസ്ർ|അസർ]] ( വൈകുന്നേരം)
# സുബ്‌ഹ് (ഫജർ-പ്രഭാതത്തിലുള്ളത്)
# [[മഗ്‌രിബ്]] (സൂര്യാസ്തമനത്തിന് ശേഷം)
# ളുഹർ (ഉച്ച സമയത്ത്)
# [[ഇശാ]] ( രാത്രി സമയത്ത്)
# [[അസ്ർ|അസർ]] ( വൈകുന്നേരം)
{{cquote|ജാബിർ (റ)നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു: നിശ്ചയം ഒരാളുടെ സത്യവിശ്വാസത്തിൻറെയും സത്യനിഷേധത്തിൻറെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കൽ മാത്രമാണ് (മുസ്ലിംമുസ്‌ലിം [[ഹദീസ്]])}}
# മഗ്‌രിബ് (സൂര്യാസ്തമനത്തിന് ശേഷം)
# ഇശാ ( രാത്രി സമയത്ത്)

{{cquote|ജാബിർ (റ)നിവേദനം:നബി(സ)പറയുന്നത് ഞാൻ കേട്ടു:നിശ്ചയം ഒരാളുടെ സത്യവിശ്വാസത്തിൻറെയും സത്യനിഷേധത്തിൻറെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കൽ മാത്രമാണ് (മുസ്ലിം [[ഹദീസ്]])}}

==== സമയങ്ങൾ ====
അഞ്ചുഅഞ്ച് നമസ്കാരങ്ങളും അനുഷ്ഠിക്കാൻ പ്രത്യേക സമയങ്ങളുണ്ട്.
*സുബഹി നമസ്ക്കാര സമയം [[പുലരി]]യുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്‌ .
സുബഹി നമസ്ക്കാര സമയം [[പുലരി]]യുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്‌ . ളുഹർ ഒരു വസ്തുവിന്റെ നിഴൽ അതിനോളമാവുന്നത് വരെ. അസർ സൂര്യൻ അസ്തമിക്കുന്നത് വരെ{{അവലംബം}}. മഗ്‌രിബ് മേഘത്തിലെ കടും ചുവപ്പ് മാറുന്നത് വരെ. ഇശാ സമയം നേരം വെളുക്കുന്നവരെ. സാധാരണ പുരുഷന്മാർ ഈ 5 നിർബന്ധ നമസ്ക്കാരം പള്ളികളിൽ വെച്ചാണ് [[ജമാഅത്ത്|ജമാഅത്തായി]] നമസ്ക്കരിക്കുന്നത്. എന്നാൽ സമയം അവസാനിക്കുന്ന അവസ്ഥയിൽ പള്ളി ഇല്ലെങ്കിലും നമസ്കരിക്കൽ നിർബന്ധമാണ്.വിമാനത്തിലായാലും, മരണാസന്ന നിലയിലായാലും, പേടിച്ചോടുന്നവനായാലും, യുദ്ധംചെയ്തുകൊണ്ടിരിക്കുകയായാലും, ധരിക്കാൻ വസ്ത്രമില്ലെങ്കിലും,വെള്ളമില്ലെങ്കിലും നിസ്കാരം നിർവ്വഹിക്കേണ്ടതാണ്.
*ളുഹർ ഒരു വസ്തുവിന്റെ നിഴൽ അതിനോളമാവുന്നത് വരെ.

*അസർ സൂര്യൻ അസ്തമിക്കുന്നത് വരെ{{അവലംബം}}.
നിർബന്ധമല്ലാതെയും ധാരാളം നമസ്ക്കാരങ്ങൾ ഉണ്ട്. [[പെരുന്നാൾ]] നമസ്ക്കാരം, ഗ്രഹണ നമസ്കാരം, മയ്യിത്ത് നമസ്ക്കാരം,പള്ളിയിൽ പ്രവേശിച്ചാൽ അനുഷ്ഠിക്കേണ്ട നമസ്കാരം മുതലായവ ഉദാഹരണം. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.
*മഗ്‌രിബ് മേഘത്തിലെ കടും ചുവപ്പ് മാറുന്നത് വരെ.
*ഇശാ സമയം നേരം വെളുക്കുന്നവരെ.
സാധാരണ പുരുഷന്മാർ ഈ 5 നിർബന്ധ നമസ്ക്കാരം പള്ളികളിൽ വെച്ചാണ് [[ജമാഅത്ത്|ജമാഅത്തായി]] നമസ്ക്കരിക്കേണ്ടത്. സ്ത്രീകൾക്ക് പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കുന്നില്ല. ബോധമുള്ള ഏതവസ്ഥയിലും നമസ്കാരം നിർബന്ധമാണ്.
==== ഐഛികനമസ്ക്കാരങ്ങൾ ====
നിർബന്ധമല്ലാതെയും ധാരാളം നമസ്ക്കാരങ്ങൾ ഉണ്ട്. [[പെരുന്നാൾ]] നമസ്ക്കാരം, ഗ്രഹണ നമസ്കാരം, മയ്യിത്ത് നമസ്ക്കാരം, പള്ളിയിൽ പ്രവേശിച്ചാൽ അനുഷ്ഠിക്കേണ്ട നമസ്കാരം മുതലായവ ഉദാഹരണം. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.

== തയ്യാറെടുപ്പ് ==
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്