"ടി. ഓസ്റ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== ഇൻഡ്യൻ സിവിൽ സർവീസ് ==
1910-ൽ ഇദ്ദേഹം ഇൻഡ്യൻ സിവിൽ സർവ്വീസിൽ ചേർന്നു. താഴ്ന്ന നിലയിലുള്ള പല തസ്തികകളിലും ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹത്തിന് 1929-ൽ [[Nilgiris District|നീലഗിരി]] ജില്ലയുടെ കളക്ടറായി ജോലി ലഭിച്ചത്. 1932 വരെ ഇദ്ദേഹം ഈ ലാവണത്തിൽ തുടർന്നു. ഇതിനു ശേഷം രണ്ടു വർഷത്തെ കരാറിൽ ഇദ്ദേഹത്തിന് തിരുവിതാംകൂർ ദിവാനായി ജോലി നൽകപ്പെട്ടു. പിന്നീട് ഇദ്ദേഹം [[Government of Madras|മദ്രാസ് ഭരണകൂടത്തിന്റെ]] ചീഫ് സെക്രട്ടറിയായും ജോലി ചെയ്യുകയുണ്ടായി.
 
== മരണം ==
 
== അവലംബം ==
"https://ml.wikipedia.org/wiki/ടി._ഓസ്റ്റിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്