"ദ് മമ്മി റിട്ടേൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vi:The Mummy Returns
No edit summary
വരി 23:
}}
 
'''ദ് മമ്മി റിട്ടേൺസ്''' 2001-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. [[ബ്രണ്ടൻ ഫ്രേസർ]], [[റേച്ചൽ വെയ്സ്]], [[ഒഡെഡ് ഫെർ]], [[വെയ്ൻ ജോൺസൺ|ദ് റോക്ക്]] തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. [[സ്റ്റീഫൻ സമ്മേഴ്സ്]] ആണ് തിരകഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ ഭാഷയിലുള്ള സംഭാഷണങ്ങൾ ചലച്ചിത്രത്തിലുണ്ട്. 1999-പുറത്തിറങ്ങിയ [[ദി മമ്മി (ചലച്ചിത്രം)|ദ് മമ്മി]] ചലച്ചിത്രത്തിൻറെ തുടർച്ചയാണ് ഈ ചലച്ചിത്രം.
 
==അവലംബം==
"https://ml.wikipedia.org/wiki/ദ്_മമ്മി_റിട്ടേൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്