"വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
[[കവാടം:സമകാലികം|സമകാലികം താളിൽ]] കുറച്ചു പുതിയ വാർത്തകൾ ചേർത്തു. പക്ഷേ അത് കാണുന്നില്ല. വീണ്ടും തിരുത്തുവാനായ് താളെടുത്തപ്പോൾ ഞാൻ ചെയ്ത തിരുത്തലുകൾ അവിടെയുണ്ട്. പക്ഷേ പുറത്തേയ്ക്ക് കാണുന്നില്ല. ഒന്നു നോക്കൂ...--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 11:15, 25 ജനുവരി 2013 (UTC)
: എനിക്കു കാണാൻ കഴിയുന്നുണ്ട്. [[വിക്കിപീഡിയ:കാഷി മറികടക്കുന്ന വിധം|Cache bypass]] ചെയ്താൽ മതി. ശരിയാകും. --[[ഉപയോക്താവ്:Jairodz|Jairodz]] ([[ഉപയോക്താവിന്റെ സംവാദം:Jairodz|സംവാദം]]) 11:40, 25 ജനുവരി 2013 (UTC)
 
==വാച് ലിസ്റ്റിൽ കാണുന്നില്ല==
 
ഞാൻ ഇന്നലെ (02.03.2013) സിഗരറ്റ് എന്ന താളിന്റെ അവലംബത്തെപ്പറ്റി അതിൻറെ സംവാദം താളിൽ ഒരു സംശയം/അഭിപ്രായം ഉന്നയിച്ചിരുന്നു. അത് എൻറെ contributions -ൽ കാണുന്നു പക്ഷെ watchlist -ൽ കാണുന്നില്ല. എന്താണ് കാരണം ? അതിൻറെ feed back watchlist -ൽ കാണാൻ എന്താണൊരു വഴി ?--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 06:08, 3 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(സഹായം)" എന്ന താളിൽനിന്ന് ശേഖരിച്ചത്