"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,083:
 
==സ്ഥിതിവിവരണക്കണക്കുകൾ ==
മാറ്റം വരുന്ന സ്ഥിതിവിവരണക്കണക്കുകൾ ഉള്ള ലേഖനങ്ങൾ ഉണ്ടാവില്ലേ, Census Report -കളിൽ നിന്നും ചില മീഡിയകളിൽ നിന്നും മറ്റുമുള്ള വിവരങ്ങൾ കൊടുത്തിട്ടുള്ളവ ? അങ്ങനെയുള്ള ലേഖനങ്ങളെ "മാറ്റം വരുന്ന/വരുത്തേണ്ട സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ ലേഖനങ്ങൾ " എന്ന ഒരു വർഗം പുതുതായി സൃഷ്ടിച്ച് (അവയുടെ ഇപ്പോഴത്തെ വർഗ്ഗങ്ങളിൽ നിന്ന് മാറ്റം വരുത്താതെ തന്നെ ) അതിൽ ഉൾപ്പെടുത്തിയാൽ അവ പിൽക്കാലത്ത് വരുന്ന വിക്കിപീടിയന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനും കാലാകാലങ്ങളിൽ മാറ്റം വരുത്താൻവരുത്താനും സഹായകരമായിരിക്കും എന്ന അഭിപ്രായമുണ്ട്.--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 05:33, 3 മാർച്ച് 2013 (UTC)