"ഓബ്രി, ടെക്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 83:
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ടെക്സസ്]] സംസ്ഥാനത്ത് [[Denton County, Texas|ഡെന്റൺ കൗണ്ടിയിൽപ്പെട്ട]] ഒരു നഗരമാണ് '''ഓബ്രി'''. [[2010 United States Census|2010ലെ സെൻസസ്]] പ്രകാരം നഗരത്തിൽ 2,595 പേർ വസിക്കുന്നു<ref name="Census 2010">{{Cite web| url=http://factfinder2.census.gov| title=Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Aubrey city, Texas| publisher=U.S. Census Bureau, American Factfinder| accessdate=June 28, 2012}}</ref>.
==ഭൂമിശാസ്ത്രം==
[[ഡെന്റൺ|ഡെന്റണു]] {{convert|12|mi|km}} വടക്കായി സ്ഥിതി ചെയ്യുന്ന ഓബ്രി നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ {{coord|33|18|26|N|96|59|2|W|type:city}} (33.307148, -96.983970){{GR|1}} എന്നാണ്.
 
[[United States Census Bureau|യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ]] കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം {{convert|6.8|km2|disp=flip}} ആണ്. ഇതിൽ {{convert|6.7|sqkm|disp=flip}} കരപ്രദേശവും {{convert|0.05|sqkm|disp=flip}} (0.73%‌) ജലവുമാണ്<ref>{{Cite web| url=http://factfinder2.census.gov| title=Geographic Identifiers: 2010 Demographic Profile Data (G001): Aubrey city, Texas| publisher=U.S. Census Bureau, American Factfinder| accessdate=June 28, 2012}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഓബ്രി,_ടെക്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്