"നെറ്റിയിൽ പൊട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
ദക്ഷിണേഷ്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് നെറ്റിയിൽ പൊട്ടൻ.<ref>http://www.ecologyasia.com/verts/fishes/whitespot.htm</ref>കേരളത്തിലെ ചെറുതോടുകളിലും കുളങ്ങളിലുമൊക്കെ ഇവയെ കാണാം. നെറ്റിയിലെ വെളുത്ത പൊട്ടുകാരണം ഇവയെ പെട്ടെന്നു തിരിച്ചറിയാം.പൂഞ്ഞാൻ , മാനത്തുകണ്ണി ,പൊങ്ങൻ‌ചുട്ടി, ചൂട്ടൻ, വരയൻ പൂഞ്ഞാൻ, പൂച്ചുട്ടി, നെറ്റിയിൽ പൊട്ടൻ , കണ്ണാം ചൂട്ടീചൂട്ടി, നെറ്റിയേൽ പൊന്നൻ അങ്ങനെ പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/നെറ്റിയിൽ_പൊട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്