"ത്രിമാന ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
[[പ്രമാണം:Anaglyph glasses.png|ലഘുചിത്രം|അനഗ്ലിഫ് സാങ്കേതികതയിൽ ഉപയോഗിക്കുന്ന കണ്ണട]]
രണ്ടു നിറത്തിലുള്ള ഗ്ലാസുകൾ ഉപയോഗിച്ചു നിർമ്മിച്ച കണ്ണടകളാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചലച്ചിത്രം കാണാൻ വേണ്ടത്. അതാത് നിറങ്ങളുടെ പ്രകാശത്തിൽ ഷൂട്ട് ചെയ്ത ചലച്ചിത്രമാണ് പ്രദർശിപ്പിക്കേണ്ടത്. ടിവി, പുസ്തകം തുടങ്ങിയ സംവിധനങ്ങളിൽ പോളറൈസേഷൻ നടപ്പിലാക്കാൻ കഴിയാത്തതിനാൽ അവിടെ എളുപ്പം അനഗ്ലിഫ് സാങ്കേതികവിദ്യയാണ്.
 
[[വർഗ്ഗം:ത്രിമാന ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ത്രിമാന_ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്