"ഗ്രീക്ക് പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, als, an, ar, arz, ast, az, bar, be, be-x-old, bg, bn, bs, ca, cs, cv, cy, da, de, el, en, eo, es, et, eu, fa, fi, fr, fy, ga, gl, gu, he, hi, hr, hu, hy, ia, id, is, it, ja, jv, ka, ...
No edit summary
വരി 45:
 
=== മനുഷ്യഗണം ===
മനുഷ്യോല്പത്തിയെക്കുറിച്ച് മൂന്നുപല വ്യത്യസ്ഥ കഥകളുണ്ട്കഥകളുമുണ്ട്.
==== പ്രൊമീഥ്യുസിന്റെ രൂപകല്പന ====
ക്രോണസിനെ പരാജയപ്പെടുത്താനായി തന്നെ സഹായിച്ച പ്രൊമിഥ്യുസിനേയും എപിമെഥ്യുസിനേയുമാണ് സ്യൂസ് മനുഷ്യനെ സൃഷ്ടിക്കാനായി ചുമതലപ്പെടുത്തിയത്. പ്രൊമിഥ്യൂസ് എന്നാൽ ബുദ്ധിമാനെന്നും, എപിമെഥ്യുസ് എന്നാൽ മന്ദബുദ്ധിയെന്നുമാണ് അർത്ഥം.മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ് എപിമെഥ്യൂസ് മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു, എല്ലാ മെച്ചപ്പെട്ട സ്വഭാവവൈശിഷ്ട്യങ്ങളും അവക്കു നല്കി. മനുഷ്യന്റെ ഊഴം വന്നപ്പോൾ എപിമെഥ്യൂസ് ആകെ കുഴങ്ങി, പ്രൊമീഥ്യുസിന്റെ സഹായം തേടി. ബുദ്ധിമാനായ പ്രൊമീഥ്യൂസ് മനുഷ്യനെ എല്ലാതരത്തിലും മറ്റു ജീവജന്തുക്കളേക്കാളും ഉന്നതനാക്കി, ദേവന്മാരെപ്പോലെ ആകാരസുഷമയുളള ഇരുകാലികളാക്കി. മാത്രമല്ല, സ്വർഗ്ഗത്തിൽ നിന്ന് അനധികൃതമായി തീ ഭൂമിയിലേക്കു കടത്തി മനുഷ്യനെ ഏല്പിച്ചു.</br>
==== അഞ്ചു യുഗങ്ങൾ, അഞ്ചു തരം മനുഷ്യർ ====
മറ്റൊരു കഥ ദേവന്മാർ തന്നേയാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ്. ആദ്യം സ്വർണ്ണം കൊണ്ടും തുടർന്ന് വെളളി, ചെമ്പ്, ശില എന്നിവ കൊണ്ടൊക്കെ മനുഷ്യരെ ഉണ്ടാക്കിയെടുത്തു, പക്ഷെ തൃപ്തി വന്നില്ല. അഞ്ചാമത്തെ പരിശ്രമമാണ് ഇരുമ്പു കൊണ്ടുളള ഇന്നത്തെ മനുഷ്യർ.
ഇവയെ അഞ്ചു യുഗങ്ങളായാണ്യുഗങ്ങളായി ഹെസേയോഡും<ref name= Hesiod/> ശിലയൊഴിച്ച് നാലു യുഗങ്ങളായി ഓവിഡും <ref name="Ovid"/> വിശേഷിപ്പിക്കുന്നത്.
 
ഈ യുഗങ്ങളില്ല്ലാം പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുളളു.
====ആദ്യത്തെ വനിത ====
ഗ്രീക്കു പുരാണ പ്രകാരം പ്രഥമ മനുഷ്യ സ്ത്രീ പൻഡോറയാണ്. അവളെ സൃഷ്ടിക്കാനിടയായ സാഹചര്യവും രസകരമാണ് പ്രൊമീഥ്യൂസിന് മനുഷ്യരോട് പക്ഷപാതം ഉണ്ടായിരുന്നു. പ്രൊമീഥ്യൂസ് മനുഷ്യർക്കു വേണ്ടി തീ ഒളിച്ചു കടത്തിയതി സ്യൂസ് കുപിതനായിരുന്നു. പ്രൊമീഥ്യൂസിന്റെ മറ്റൊരു കൌശലം ആ രോഷത്തെ ആളിക്കത്തിച്ചു. മനുഷ്യന്മാർ പതിവായി സ്യൂസിന് മൃഗബലി അർപ്പിച്ചിരുന്നു. ഒരിക്കൽ പ്രൊഫ്യൂസ് അതു രണ്ടു ഭാഗങ്ങളായി പകുത്തു വെച്ചു. ഒന്നിൽ നല്ല, ഭക്ഷണയോഗ്യമായ മാംസക്കഷണങ്ങൾക്കു മീതെയായി വൃത്തികെട്ട കുടലും മറ്റു ആന്തരാവയവങ്ങളും കൂട്ടി വെച്ചു. മറ്റേതിൽ കൊഴുപ്പുകൊണ്ടു മൂടിയ എല്ലിൻ കഷണങ്ങളും. തെറ്റിദ്ധരിച്ച സ്യൂസ്, കൊഴുപ്പു കൂന തിരഞ്ഞെടുത്തു. അന്നു മുതൽ അതായി സ്യൂസിനുളള പങ്ക്, എല്ലും കൊഴുപ്പും. <br/>
പകരം വീട്ടാനായി സ്യൂസ് സ്ത്രീയെ സൃഷ്ടിച്ചു.
====പ്രളയാനന്തരം ====
ശിലായുഗത്തിലെ മനുഷ്യരുടെ ദുഷ്കൃതികദുഷ്കൃതികൾ കണ്ട് കുപിതനായി സ്യൂസ് ആദേശം നല്കുന്നു പ്രളയം സംഭവിക്കട്ടെ. വരുംവരായ്കകൾ മുൻ കൂട്ടി കണ്ടറിഞ്ഞ പ്രൊമീഥ്യൂസ് തന്റെ വംശജരായ പൈറയേയും ഭർത്താവ് ഡ്യൂകാലിയോണിനേയും അവശ്യസാധനങ്ങളോടൊപ്പം ഒരു പേടകത്തിലടച്ച് ഒഴുക്കിവിട്ടു. അങ്ങനെ ഭൂമിയിൽ അവരിരുവരും മാത്രം രക്ഷപ്പെട്ടു. അവരോട് കരുണ തോന്നിയ സ്യൂസ് പ്രളയം പിൻവലിച്ചു. അവരിലൂടെ വീണ്ടും പുതിയ മനുഷ്യൻ രൂപം കൊണ്ടു.
 
ഗ്രീക്കു പുരാണമനുസരിച്ച് പ്രഥമ വനിത
 
മറ്റൊരു രസകരമായ കഥയാണ് ഹാസ്യകവി അരിസ്റ്റോഫേനസ് പറയുന്നത്: അന്ധകാരത്തിന്റേയും അഗാധതയുടേയും സംഗമത്തിലൂടെ പ്രണയം ആവിർഭവിച്ചുവെന്നും, മനുഷ്യരാശിയാണ് ദേവഗണത്തിനു മുമ്പെ ആവിർഭൂതരായതെന്നും <ref>[http://classics.mit.edu/Aristophanes/birds.html അരിസ്റ്റോഫേനസിന്റെ പക്ഷികൾ ]accessed 2nd March 2013</ref>
"https://ml.wikipedia.org/wiki/ഗ്രീക്ക്_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്