"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ ++
No edit summary
വരി 1:
'''പതിനെട്ടരക്കവികള്‍''' പതിനഞ്ചാം നൂറ്റാണ്ടില്‍ [[കോഴിക്കോട്]] [[സാമൂതിരി|സാമൂതിരിയായിരുന്ന]] മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പത്തൊന്‍പതു പേരെ സൂചിപ്പിക്കുന്നു. പത്തൊന്‍പാതമത്തെ അംഗം രാജാവാണെന്നും അരചന്‍ എന്നതില്‍ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട്<sup>[കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്]</sup>{{തെളിവ്}}. എന്നാല്‍ [[പുനം നമ്പൂതിരി|പുനം നമ്പൂതിരിയാണ് ]]“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അര്‍ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോള്‍, ഭാഷാകവികളെ മനഃപൂര്‍വ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികള്‍ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരില്‍ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയില്‍ തളി ക്ഷേത്രത്തില്‍ വച്ചു നടന്നിരുന്ന [[രേവതി പട്ടത്താനം| രേവതി പട്ടത്താനത്തില്‍]] [[കിഴി ]](സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരില്‍ [[ഉദ്ദണ്ഡശാസ്ത്രികള്‍]] ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടില്‍ നിന്നുള്ളവര്‍ ആയിരുന്നു.
 
 
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്