"ഉദ്യോഗസ്ഥഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
[[കുടുംബം|കുടുംബപദവി]], രാഷ്ടീയബന്ധം എന്നിവ ഉദ്യോഗസ്ഥ നിയമനത്തിന്റെ മാനദണ്ഡങ്ങളായി പരിഗണിക്കാറില്ല. ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിനാവശ്യമായ യോഗ്യതയുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ നിയമനം നടത്തുന്നത്. ഒരു വ്യക്തി ഭരണസംവിധാണത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ തന്റെ ഏകജീവിതമാർഗം ആ ഉദ്യോകമായി തീരുന്നു. ഉദ്യൊഗസ്ഥനു വേതനം ലഭിക്കുന്നു. പദവി അടിസ്ഥാനമാക്കിയാണ് വേദനം നിശ്ചയിക്കുന്നത് അല്ലാതെ ഉത്പാദനക്ഷമതയല്ല വേദനത്തിനടിസ്ഥാനം. ഒരുദ്യോഗസ്ഥനു തന്റെ സ്ഥാനം കൈമാറ്റം ചെയ്യുവാനോ അനന്തരാവകാശിക്കു സമ്മാനിക്കുവാനോ സാധ്യമല്ല. ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതിന് പ്രായപരിധി നിശ്ചയിട്ടുണ്ട് ആ പ്രായപരിധി കഴിയുമ്പോൾ വിരമിക്കണം.
 
സാങ്കേതിജ്ഞാനമാണ് ഉദ്യോഗസ്ഥഭരണത്തിന്റെ അടിസ്ഥാനം. പരമാവധി കാര്യക്ഷമതയാണ് അതിന്റെ ലക്ഷ്യം. ഇതിനായി [[സംഘടന|സംഘടനയുടെ]] ആസൂത്രണവും നിയന്ത്രണവും നിർവഹിക്കുന്ന [[നിയമം|നിയമങ്ങൾ]] നിലനിൽക്കുന്നു. മറ്റൊരുകാര്യം ഇതിന്റെ ശ്രേണീഘടനയാണ്.<ref>http://www.webopedia.com/TERM/H/hierarchical.html hierarchical</ref> അതനുസരിച്ച് മേൽനോട്ടത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം ഒരു നിശ്ചിത ശ്രേണിയുടെ അടിസ്ഥാനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. സാംഗത്യം, വിവേചനം, വാസ്ഥവികത, സൂക്ഷ്മത എന്നിവയും ഉദ്യോഗസ്ഥഭരണത്തിന്റെ അവിഭാജ്യ ഘടകങ്ങളായി കരുതപ്പെടുന്നു.
 
ഉദ്യോഗസ്ഥഭരണ ഭരണസമ്പ്രദായത്തിന്റെ പ്രധാന മെച്ചം കേന്ദ്രീകരണം, ഐക്യം, കർമക്ഷമത എന്നിവ പ്രദാനം ചെയ്യുന്നു എന്നതാണ്. ''പ്രൊഫസർ ഗൈ കെയറുടെ'' അഭിപ്രായത്തിൽ ''കൂട്ടായ പരിശ്രമഫലങ്ങൾ ഏറ്റവും കാര്യക്ഷമമായി നേടാൻ കഴിയുന്ന ഒരു മാതൃകയായി, ജോലിയുടെയും വ്യക്തികളുടെയും വ്യവസ്ഥിതമായ ഒരു സമന്വയം'' ആണ് ഉദ്യോഗസ്ഥ ഭരണവ്യവസ്ഥ. ഓരോ ഉദ്യോഗസ്ഥനും തന്റെ തൊട്ടടുത്ത മേലധികാരിയോടും അങ്ങനെ അന്തിമമായി രാഷ്ട്രത്തലവനോടും ഉത്തരവദിത്വം വഹിക്കുന്നു.
 
==ഉദ്യോഗസ്ഥഭരണവത്കരണം==
"https://ml.wikipedia.org/wiki/ഉദ്യോഗസ്ഥഭരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്