"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: ceb:Posporo)
 
വെളുത്ത ഫോസ്ഫറസ് നിർമ്മിക്കുന്നതിന് പല രീതികളുണ്ട്. [[ഫോസ്ഫേറ്റ് പാറ|ഫോസ്ഫേറ്റ് പാറയിൽ]] നിന്നും വേർതിരിച്ചെടുക്കുന്ന [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്|ട്രൈ-കാത്സ്യം ഫോസ്ഫേറ്റിനെ]] [[കാർബൺ|കാർബണിന്റേയും]] [[സിലിക്ക|സിലിക്കയുടേയും]] കൂടെച്ചേർത്ത് ചൂടാക്കുക എന്നതാണ് അതിൽ ഒരു രീതി.
വെള്ള ഫോസ്ഫറ്സിനെ 250 °C (482 °F) വരെ ചൂടാക്കിയാൽ അത് ചുവന്ന ഫോസ്ഫറസ് ആയി മാറുന്നു. വെള്ള ഫോസ്ഫറസിനെ വെയിലത്തു വച്ചാലും അത് ചുവന്ന ഫോസ്ഫറസ് ആയി മാറും. ചുവന്ന ഫോസ്ഫറസ് രാസപരമായി കൂടുതൽ സ്ഥിരതയുള്ള ഒരു പദാർത്ഥമാണ്. വെള്ള ഫോസ്ഫറസ് 40 °C താപനിലയിൽ കത്തുപിടിക്കുമെങ്കിലും, 240 °C താഴെ താപനിലയിൽ ചുവന്ന ഫോസ്ഫറസിന് തീ പിടിക്കുന്നില്ല.
 
ഏറ്റവും കുറവ്‌ പ്രതിപ്രവർത്തനശേഷിയുള്ള പരൽ‌രൂപമില്ലാത്ത ([[അമോർഫസ്]]) ഫോസ്ഫറസ് രൂപമാണ് കറുത്ത ഫോസ്ഫറസ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1666719" എന്ന താളിൽനിന്ന് ശേഖരിച്ചത്