പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു, 6 വർഷം മുമ്പ്
സെനോണും ഫ്ളൂറിനുമായി നേരിട്ട് സംയോജിച്ചാണ് സെനോൺ ഫ്ളൂറൈഡുകൾ ഉണ്ടാകുന്നത്. ഫ്ളൂറിന്റെ അളവ് ക്രമീകരിച്ച് വ്യത്യസ്ത ഫ്ളൂറൈഡുകൾ ഉണ്ടാക്കാം.
*XeF<sub>2</sub>: സെനോണും ഫ്ളൂറിനും ഒരു നിക്കൽ പാത്രത്തിലെടുത്ത് അൾട്രാവയലറ്റ് പ്രകാശത്തിൽ വച്ചാൽ XeF<sub>2</sub> ഉണ്ടാവുന്നു. നിറമില്ലാത്ത ഒരു ഖരപദാർഥമാണിത്.
*XeF<sub>4</sub>: സെനോണും ഫ്ളൂറിനും 1:5 അനുപാതത്തിൽഒരു നിക്കൽപാത്രത്തിൽ ആറ് അറ്റ്മോസ്ഫിയർ മർദ്ദത്തിൽഅന്തരീക്ഷമർദ്ദത്തിൽ 673 K-ൽ ചൂടാക്കിയാൽ സെനോൺ ടെട്രാ ഫ്ളൂറൈഡ് ലഭ്യമാകും. നിറമില്ലാത്ത ഖരപദാർഥമായ XeF<sub>4</sub> ശുദ്ധവും ഈർപ്പരഹിതവുമാണെങ്കിൽ സ്ഥിരതയുള്ളതാണ്.
*XeF6: സെനോണും ഫ്ളൂറിനും 1:20 അനുപാതത്തിൽ 200 അറ്റ്മോസ്ഫിയറിൽഅന്തരീക്ഷമർദ്ദത്തിൽ 973 Kൽ ചൂടാക്കിയാൽ XeF<sub>6</sub> കിട്ടുന്നു. നല്ല ബാഷ്പീകരണസ്വഭാവമുള്ള ഖരപദാർഥമാണിത്.
 
ജലവുമായി പ്രതിപ്രവർത്തിച്ച് XeOF<sub>4</sub>, XeO<sub>2</sub>F<sub>2</sub>, XeO<sub>3</sub> എന്നിവ ഉണ്ടാകുന്നു. ആൽക്കലിയുടെ സാന്നിദ്ധ്യത്തിൽ ആദ്യം ഇതു വിഘടിച്ച് പെർസിനേറ്റും ഉണ്ടാവുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1666717" എന്ന താളിൽനിന്ന് ശേഖരിച്ചത്