"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: sk:Vzácne plyny എന്നത് sk:Vzácny plyn എന്നാക്കി മാറ്റുന്നു
No edit summary
വരി 110:
 
മറ്റു പെന്റാഫ്ലൂറൈഡുകളും, ചില ട്രൈഫ്ലൂറൈഡുകളും XeF<sup>+</sup>[MF<sub>6</sub>]<sup>-</sup>, XeF<sup>+</sup>[MF<sub>4</sub>]<sup>-</sup> എന്ന തരത്തിലുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
2007-ലെ കണക്കനുസരിച്ച് സെനോണിന്റെ അഞ്ഞൂറോളം സംയുക്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പോസിറ്റീവ് ഓക്സീകരണാവസ്ഥയിലുള്ള സെനോണിന്റെ, നൈട്രജൻ, ഗോൾഡ്, മെർക്കുറി, ക്ലോറിൻ എന്നിവയുമായുള്ള സംയുക്തങ്ങളും, ധാരാളം ഓർഗാനോസെനോൺ സംയുക്തങ്ങളും ഇവയിൽപെടും.
 
1963- ൽ അമേരിക്കയിലെ ഇല്ലിനോയ്സിലെ [[ആർഗൺ നാഷണൽ ലബോറട്ടറി|ആർഗൺ നാഷണൽ ലബോറട്ടറിയിൽ]] സെനൊണിന്റേയും ഫ്ലൂറിന്റേയും ലഘുസംയുക്തമായ [[സെനൊൺ ടെട്രാഫ്ലൂറൈഡ്]] നിർമ്മിച്ചു. തുടർന്ന് അവർതന്നെ റഡോണിന്റേയും സെനൊണിന്റേയും സംയുക്തങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഫ്ലൂറിനുമായി സെനൊണും റഡോണും താരതമ്യേന എളുപ്പത്തിൽ പ്രവർത്തിക്കുമെങ്കിലും, ക്രിപ്റ്റോണിന്റെ സംയുക്തങ്ങളുടെ നിർമ്മാണം താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. സൈദ്ധാന്തികമായി, റാഡോൺ ആണ് കൂടുതൽ പ്രവർത്തനക്ഷമമെങ്കിലും, അത് റേഡിയോ ആക്റ്റീവും അസ്ഥിരവുമായതുകൊണ്ട് അതിന്റെ സംയുക്തങ്ങൾ അധികം ഉണ്ടാക്കിയിട്ടില്ല.
 
2007-ലെ കണക്കനുസരിച്ച് സെനോണിന്റെ അഞ്ഞൂറോളം സംയുക്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പോസിറ്റീവ് ഓക്സീകരണാവസ്ഥയിലുള്ള സെനോണിന്റെ, നൈട്രജൻ, ഗോൾഡ്, മെർക്കുറി, ക്ലോറിൻ എന്നിവയുമായുള്ള സംയുക്തങ്ങളും, ധാരാളം ഓർഗാനോസെനോൺ സംയുക്തങ്ങളും ഇവയിൽപെടും.
[[ഹെൽ‌സിങ്കി]] യൂണിവേർസിറ്റിയിലെ ശാസ്ത്രകാരന്മാർ ഓക്സീകരണനില '0' ആയ, 40 കെൽവിനു താഴെ മാത്രം സ്ഥിരതയുള്ള, സെനൊണിന്റേയും ക്രിപ്റ്റോണിന്റെയും നിരവധി സംയുക്തങ്ങൾ (കൂടുതലും സെനോണിന്റേത്) നിർമ്മിച്ചു. അവയുടെ സാമാന്യ തന്മാത്രാവാക്യം HNgY ആണ്. Ng= ഉൽകൃഷ്ടവാതകം, Y= ഇലക്ട്രോനെഗറ്റീവ് ലിഗാൻഡ് (F, OH, CN, CCH, Cl, Br, I തുടങ്ങിയവ). അപ്രകാരം അവർ ആദ്യത്തെ ആർഗോൺ സംയുക്തമായ [[ആർഗോൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF) 2000മാണ്ടിൽ നിർമ്മിച്ചെടുത്തു. ഇത് ആർഗോണിന്റെ ഇതുവരെ നിർമ്മിക്കപ്പെട്ട ഏക സംയുക്തമാണ്. പക്ഷേ ആർഗോണിന്റെ കാർബൺ, നൈട്രജൻ, ഓക്സിജൻ, സിലിക്കൺ, സൾഫർ, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജക രാസബന്ധമുള്ള ചില സംയുക്തങ്ങൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്. സെനോനിന്റേയും, ക്രിപ്റ്റോണിന്റേയും ഓക്സീകരണാവസ്ഥ പൂജ്യമായതും ബോറോൺ, ബെറിലിയം, സൾഫർ, ടൈറ്റാനിയം, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജകരാസബന്ധമുള്ള സംയുക്തങ്ങളും അതിശീത താപനിലയിൽ നിർമ്മിച്ചിട്ടുണ്ട്.
 
[[ഹെൽ‌സിങ്കി]] യൂണിവേർസിറ്റിയിലെ ശാസ്ത്രകാരന്മാർ ഓക്സീകരണനില '0' ആയ, 40 കെൽവിനു താഴെ മാത്രം സ്ഥിരതയുള്ള, സെനൊണിന്റേയും ക്രിപ്റ്റോണിന്റെയും നിരവധി സംയുക്തങ്ങൾ (കൂടുതലും സെനോണിന്റേത്) നിർമ്മിച്ചു. അവയുടെ സാമാന്യ തന്മാത്രാവാക്യം HNgY ആണ്. Ng= ഉൽകൃഷ്ടവാതകം, Y= ഇലക്ട്രോനെഗറ്റീവ് ലിഗാൻഡ് (F, OH, CN, CCH, Cl, Br, I തുടങ്ങിയവ). അപ്രകാരം അവർ ആദ്യത്തെ ആർഗോൺ സംയുക്തമായ [[ആർഗോൺ ഫ്ലൂറോഹൈഡ്രൈഡ്]] (HArF) 2000മാണ്ടിൽ നിർമ്മിച്ചെടുത്തു. ഇത് ആർഗോണിന്റെ ഇതുവരെ നിർമ്മിക്കപ്പെട്ട ഏക സംയുക്തമാണ്. പക്ഷേ ആർഗോണിന്റെ കാർബൺ, നൈട്രജൻ, ഓക്സിജൻ, സിലിക്കൺ, സൾഫർ, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജക രാസബന്ധമുള്ള ചില സംയുക്തങ്ങൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്. സെനോനിന്റേയും, ക്രിപ്റ്റോണിന്റേയും ഓക്സീകരണാവസ്ഥ പൂജ്യമായതും ബോറോൺ, ബെറിലിയം, സൾഫർ, ടൈറ്റാനിയം, ഉത്കൃഷ്ടലോഹങ്ങൾ എന്നിവയുമായി സഹസംയോജകരാസബന്ധമുള്ള സംയുക്തങ്ങളും അതിശീത താപനിലയിൽ നിർമ്മിച്ചിട്ടുണ്ട് {{തെളിവ്}}.
 
സെനൊണിന്റേയോ റഡോണിന്റേയോ ഫ്ലൂറൈഡ് ഉണ്ടാക്കുന്നതിന് വേണ്ടുന്ന ഊർജ്ജം, [[ആണവ പ്രതിപ്രവർത്തനം]] തുടങ്ങുന്നതിനു വേണ്ടുന്നതിനേക്കാൾ അധികമാണ്. ഇതിൽനിന്നുണ്ടാകുന്ന സംയുക്തങ്ങൾ നിലനിൽക്കുന്നതുമാണ്. സെനൊണിന്റെ ഓക്സൈഡുകളും ഫ്ലൂറൈഡുകളുകളും ശക്തമായ [[ഓക്സീകരണം|ഓക്സീകാരികളാണ്]] (oxidizing agents).
"https://ml.wikipedia.org/wiki/ഉൽകൃഷ്ടവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്