"ഗ്വാണ്ടനമേരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pt,is,pl,ru,fr,sr,es,tr,hu,uk,it,be-x-old,de,id,br,cs,vi,ia,sv
(ചെ.)No edit summary
വരി 24:
| Misc =
}}
ലോക പ്രശസ്ഥമായ ഒരു ഒരു [[സ്പാനിഷ്]] പാട്ടും, [[ക്യൂബ|ക്യൂബയിലെ]] ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് '''ഗ്വാണ്ടനമേരാ''' (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് [[ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ്]] (സെപ്റ്റംബർ 5, 1908 - ഒക്ടോബർ 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. '''ഗ്വാണ്ടനമേരാ''' എന്ന വാക്കിന്റെ അർത്ഥം ഗണ്ടനാമൊയിലെ''ഗ്വണ്ടനാമോയിലെ പെൺകുട്ടി'' എന്നാണ്. [[ഗ്വണ്ടനാമൊ]] ക്യൂബയിലെ ഒരു പ്രവിശ്യയാണ്. ഈ പാട്ടിന്റെ വരികൾ ഇപ്രകാരമാണ്.: <ref>http://www.jose-marti.org/jose_marti/guantanamera/mariaargeliaguan/guantanameraparte1-1.htm</ref>
 
{|
"https://ml.wikipedia.org/wiki/ഗ്വാണ്ടനമേരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്