"ജബൽ അൽ-ഗാര ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
== സവിശേഷതകൾ ==
 
ജബൽ അൽ ഹാര ഗുഹകൾ ലൈംസ്റ്റോൺ (limestone) ഗുഹകൾ എന്ന ഗണത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്. <ref> [[http://www.caves.org/pub/journal/PDF/V68/v68n1-Hussain.pdf]]</ref>
ധാരാളം ക്ലേ മിനറലുകളും കാൽ‌ഷ്യം കാർബണേറ്റും അടങ്ങിയ സാന്റ്‌സ്റ്റോൺ ഉള്ള ഭാഗമാണ് പൊതുവെ സൌദി അറേബ്യ അടങ്ങിയ അറേബ്യൻ മരുഭൂമി. അഞ്ഞൂറുമില്യൺ കൊല്ലങ്ങൾക്ക് മുൻപ് ഇവിടമെല്ലാം സമുദ്രമായിരുന്നു കരുതപ്പെടുന്നു. ജബൽ അൽ ഗാരയിലെ സാന്റ്‌സ്റ്റോണുകൾ അടങ്ങിയ കുന്നിൽ കാറ്റിനാൽ രൂപപ്പെടുത്തിയ ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. അറേബ്യയിലെ ഗുഹകൾ അധികവും ചുണ്ണാമ്പുകല്ല് ഭൂഗർഭജലം തട്ടി അലിഞ്ഞ് രൂപപ്പെട്ടതാണേങ്കിൽ ഇവിടെ കാണുന്നത് ഭൌമോപരിതലത്തിൽ കാറ്റിനാൽ ചുണ്ണാമ്പുകല്ലിൽ രൂപപ്പെടുത്തിയ ഗുഹകളാണ്. ഈ ഗുഹകളാകട്ടെ സങ്കീർണ്ണവും അതിവിശാലവും നീണ്ടുകിടക്കുന്നതുമാണ്.
"https://ml.wikipedia.org/wiki/ജബൽ_അൽ-ഗാര_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്