"ദിവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
==സ്ഥാനപ്പേര്==
[[Mughal empire|മുഗൾ സാമ്രാജ്യം]] ഫലവത്തായ ഭരണം നട‌ത്തിയിരുന്ന സമയത്ത് ഒരു പ്രവിശ്യയിലെ നികുതിപിരിവിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ''ദിവാൻ'' എന്നായിരുന്നു വിളിച്ചിരുന്നത്.
 
പിന്നീട് മുഗൾ സാമ്രാജ്യത്തിനു കീഴിലുള്ള രാജ്യങ്ങൾ സ്വയം ഭരണാവകാശം നേടിയപ്പോൾ ധനകാര്യമന്ത്രിയെയോ പ്രധാന മന്ത്രിയെയോ ദിവാൻ എന്ന് വിളിക്കാൻ തുടങ്ങി. പ്രധാനമായും മുസ്ലീം [[princely state|നാട്ടുരാജ്യങ്ങളിലായിരുന്നു]] ഈ സമ്പ്രദായമുണ്ടായിരുന്നതെങ്കിലും ഹിന്ദു നാട്ടുരാജ്യങ്ങളിലും ഈ സ്ഥാനപ്പേരുണ്ടായിരുന്നു. [[Baroda|ബറോഡ]], [[Hyderabad state|ഹൈദരാബാദ്]], [[kot|കോട്ട്]] ഫതേ ഖാൻ സ്റ്റേറ്റ്, [[Mysore|മൈസൂർ]], [[Kochi (India)|കൊച്ചി]], [[Travancore|തിരുവിതാംകൂർ]] എന്നിവിടങ്ങളിൽ ഈ സ്ഥാനപ്പേരുണ്ടായിരുന്നു. തിരുവിതാം കൂറിൽ 1811 വരെ ദിവാൻ ദളവ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
 
==സ്രോതസ്സുകളും അവലംബങ്ങളും==
"https://ml.wikipedia.org/wiki/ദിവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്