"ദിവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Dewan}} '''''ദിവാൻ''''' എന്ന പേർഷ്യൻ സ്ഥാനപ്പേര് Muslim h...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 4:
==ശബ്ദോൽപ്പത്തി==
 
ഈ പദം [[പേർഷ്യൻ ഭാഷ|പേർഷ്യൻ ഭാഷയിൽ]] നിന്ന് [[അറബി ഭാഷ]] കടം കൊണ്ടതാണ്. എഴുതിയ കടലാസുകെട്ട്/പുസ്തകം/കണക്കുപുസ്തകം എന്നൊക്കെയായിരുന്നു ആദ്യ അർത്ഥം. പിന്നീട് "അക്കൗണ്ട്സ് ഓഫീസ്" "കസ്റ്റംസ് ഓഫീസ്" "കൗൺസിൽ ചേമ്പർ" എന്നീ അർത്ഥങ്ങളും ഈ വാക്കിന് കൈവന്നു. ''[[Divan (furniture)|ദിവാൻ]]'' എന്ന നീളമുള്ളതും പഞ്ഞിമെ‌ത്ത പിടിപ്പിച്ചതുമായ ഇരിപ്പിടം മദ്ധ്യപൂർവ്വദേശത്തെ കൗൺസിൽ ചേമ്പറുകളിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ആ പേരുലഭിച്ചത്.
 
==കൗൺസിൽ==
 
==സ്രോതസ്സുകളും അവലംബങ്ങളും==
"https://ml.wikipedia.org/wiki/ദിവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്