"ജബൽ അൽ-ഗാര ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Orphan|date=ഡിസംബർ 2010}}
{{ആധികാരികത}}
 
ജബൽ അൽ-ഗാര എന്ന അറബി വാക്കിനർത്ഥം അൽ-ഗാര ഗ്രാമത്തിലെ കുന്ന് എന്നാണ്. സൌദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ജബൽ അൽ-ഗാര കുന്നു് സ്ഥിതി ചെയ്യുന്നു. ആണ് ഏറ്റവും അടുത്ത പട്ടണം ആയ ഹോഫൂഫിൽ നിന്നും ഏകദേശം 13 കി.മീ ഉണ്ട് ജബൽ അൽ-ഗാരയിലേക്ക്. അൽ-ഹസ തൊട്ടടുത്തുതന്നെയുള്ള മറ്റൊരു പട്ടണമാണ്.
 
Line 8 ⟶ 9:
ധാരാളം ക്ലേ മിനറലുകളും കാൽ‌ഷ്യം കാർബണേറ്റും അടങ്ങിയ സാന്റ്‌സ്റ്റോൺ ഉള്ള ഭാഗമാണ് പൊതുവെ സൌദി അറേബ്യ അടങ്ങിയ അറേബ്യൻ മരുഭൂമി. അഞ്ഞൂറുമില്യൺ കൊല്ലങ്ങൾക്ക് മുൻപ് ഇവിടമെല്ലാം സമുദ്രമായിരുന്നു കരുതപ്പെടുന്നു. ജബൽ അൽ ഗാരയിലെ സാന്റ്‌സ്റ്റോണുകൾ അടങ്ങിയ കുന്നിൽ കാറ്റിനാൽ രൂപപ്പെടുത്തിയ ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. അറേബ്യയിലെ ഗുഹകൾ അധികവും ചുണ്ണാമ്പുകല്ല് ഭൂഗർഭജലം തട്ടി അലിഞ്ഞ് രൂപപ്പെട്ടതാണേങ്കിൽ ഇവിടെ കാണുന്നത് ഭൌമോപരിതലത്തിൽ കാറ്റിനാൽ ചുണ്ണാമ്പുകല്ലിൽ രൂപപ്പെടുത്തിയ ഗുഹകളാണ്. ഈ ഗുഹകളാകട്ടെ സങ്കീർണ്ണവും അതിവിശാലവും നീണ്ടുകിടക്കുന്നതുമാണ്.
 
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 224 മീറ്റർ ഉയരമുള്ളതും പരന്ന മുകൾഭാഗമുള്ളതുമായ ഒരു കുന്നാണ് ജബൽ അൽ ഗാര. ഇതിന്റെ കിഴക്കുഭാഗത്തായാണ് ഗുഹകളുടെ പ്രധാനകവാടം. ആകമൊത്തം 28ഓളം ഇടനാഴികൾ പോലെ വീതിയുള്ള ഭാഗങ്ങളുള്ളതും 1.5 കി.മീറ്ററോളം നീളമുള്ളതുമാണ് ഈ ഗുഹകൾ. മറ്റുള്ള ഗുഹകളെ അപേക്ഷിച്ച് ഈ ഗുഹാന്തർഭാഗം വൃത്തിയുള്ളതും തണുപ്പുള്ളതും ആണ്. അതേ സമയം ഗുഹയുടെ വശങ്ങളിൽ നിന്ന് ഇടിഞ്ഞുവീണ മണ്ണുകൾ വളരെ നേർത്തതായതിനാൽ ഗുഹയ്ക്കകത്ത് പൊടിയുടെ സാന്നിധ്യം കൂടുതലാണ്.
 
[[പ്രമാണം: Path to Jabal AlGara Caves.JPG|thumb|110px|right|ഗുഹാമുഖത്തേക്കുള്ള വഴി]] [[പ്രമാണം:Jabal AlGara Cave Inside.JPG|thumb|110px|left|ഗുഹയുടെ ഉൾ‌വശം]]
[[പ്രമാണം:Jabal AlGara Cave Inside.JPG|thumb|110px|left|ഗുഹയുടെ ഉൾ‌വശം]]
 
== ചിത്രശാല ==
Line 30 ⟶ 33:
</gallery>
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.caves.org/pub/journal/PDF/V68/v68n1-Hussain.pdf www.caves.org ൽ നിന്നുള്ള ജബൽ അൽ ഹാരയുടെ പേജിലേക്ക്]
 
[[വർഗ്ഗം:ഗുഹകൾ]]
 
[[വർഗ്ഗം:സൗദി അറേബ്യ]]
"https://ml.wikipedia.org/wiki/ജബൽ_അൽ-ഗാര_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്