"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
സുന്ദരിയും ധനികയുമായിരുന്ന പെനിലോപ്പിനെ സ്വായത്തമാക്കാനായി വിവാഹാർത്ഥികൾ ഒഡീസിയസ്സിനറെ കൊട്ടാരത്തിൽ ഇത്രയും കാലമായി നിത്യ അതിഥികളായിരുന്നു. അവരുടെ താന്തോന്നിത്തം ദിനം പ്രതി കൂടിക്കൊണ്ടേയിരുന്നു. യുവാവസ്ഥയിലെത്തിയ ടെലിമാച്ചസ് പിതാവിനെ അന്വേഷിച്ചു പോകാനൊരുങ്ങി. അഥീന, വയോവൃദ്ധനായ ഉപദാഷ്ടാവിന്റെ (മെന്റർ ) രൂപം പൂണ്ട് ടെലിമാച്ചസിനു വഴികാട്ടി. യൂമേയസ് എന്ന ഇടയന്റെ കുടിലിൽ പിതാവും പുത്രനുമായുളള സമാഗമത്തിന് അഥീന വഴിയൊരുക്കുന്നു.
====ശുഭാവസാനം====
ഇരുപതു വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഭിക്ഷക്കാരനായി സ്വഗൃഹത്തിലെത്തിയ ഒഡീസിയസ്സിനെ യജമാനസ്നേഹിയായ ആർഗോസ് എന്ന പട്ടി നൊടിയിടയിൽ തിരിച്ചറിയുകയും മറുനിമിഷം അന്ത്യശ്വാസം വലിക്കുകയും ചെയ്യുന്നു. വിവാഹാർത്ഥികളെ പെനിലോപ്പ് വെല്ലു വിളിക്കുന്നു. ഒഡീസിയസ്സിന്റെ വില്ലെടുത്ത് ഞാൺ വലിച്ചു കെട്ടികെട്ടണം, അതുപയോഗിച്ച് എയ്യുന്ന അമ്പ് പന്ത്രണ്ടു വളയങ്ങളിലൂടെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തണം. എല്ലാവരും പരാജയപ്പെടവേ ഒഡീസിയസ്സിന് സ്വന്തം പരിചയം നല്കാനുളള അവസരം കിട്ടുന്നു.
=== അവലംബം ===
<references/>
"https://ml.wikipedia.org/wiki/ഒഡീസ്സി_(ഇതിഹാസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്