"ശ്യാമപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂട്ടിച്ചേര്‍ക്കലും തെറ്റു തിരുത്തലും
വരി 1:
ദൃശ്യമാദ്ധ്യമപ്രവര്‍ത്തകനും സംവിധായകനും.അമൃത ടിവിയുടെ പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്.
[[മലയാള ചലച്ചിത്രം|മലയാളത്തിലെ]] പ്രശസ്തനായ [[ചലച്ചിത്രം|ചലച്ചിത്ര]],[[സീരീയല്‍]] സം‌വിധായകനാണ്‌ '''ശ്യാമപ്രസാദ്'''. [[അമൃത ടി.വി.|അമൃത ടി.വി.യുടെ]] പ്രോഗ്രാം എക്സിക്യുട്ടീവ് കൂടിയാണ്‌ ശ്യാമപ്രസാദ്
==ജീവിതരേഖ==
ജനനം 1960ല്‍. മുന്‍കേന്ദ്രമന്ത്രിയും [[ബി.ജെ.പി.]] നേതാവുമായ [[ഒ.രാജഗോപാല്‍|ഒ.രാജഗോപാലിന്റെ]] മകന്‍. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴില്‍ പഠനം. തിയ്യേറ്റര്‍ ആര്‍ട്സില്‍ ബാച്ചിലര്‍ ബിരുദം നേടിയശേഷം ആകാശവാണിയിലും ദൂരദര്‍ശനിലും പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തു. 1989ല്‍ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് നേടി യു.കെയിലെ ഹള്‍ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡക്‍ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാനല്‍ ഫോറില്‍ ശ്രദ്ധേയമായ നിരവധി പരിപാടികള്‍ ഇക്കാലത്ത് നിര്‍മ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
അച്ഛന്‍ മുന്‍ കേന്ദ്രമന്ത്രിയും,[[ബി.ജെ.പി.]] നേതാവുമായ [[ഒ.രാജഗോപാല്‍]]
==സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങള്‍==
*[[അഗ്നിസാക്ഷി (മലയാള ചലച്ചിത്രം)|അഗ്നിസാക്ഷി]]-[[1998]]
"https://ml.wikipedia.org/wiki/ശ്യാമപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്