"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
"ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മ‍റ്റതിൽ ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ, ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻ പേർ നതോന്നതാ" എന്നതാണ് [[നതോന്നത]]യുടെ ലക്ഷണം.
 
[[വഞ്ചിപ്പാട്ട്]] വൃത്തമായ നതോന്നതയിൽ ‍എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങൾ ഏതെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.[[രാമപുരത്ത് വാര്യർ|രാമപുരത്ത് വാര്യരു]]ടെ [[കുചേല വൃത്തം വഞ്ചിപ്പാട്ട്|കുചേല വൃത്തം വഞ്ചിപ്പാട്ടാണ്]] [[നതോന്നത]] വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. [[കുമാരനാശാൻ|കുമാരനാശാൻറെ]] '[[http://ml.wikisource.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3 കരുണ]]' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
[[ചിത്രം:Michelangelo Petersdom Pieta.JPG|thumb|300px|left| [[മൈക്കലാഞ്ചലോ]] യുടെ [[പിയേത്താ]] എന്ന് വിഖ്യാതമായ ശില്പം. പുത്തൻ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്]]
 
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്