"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
ക്യാപ്റ്റനല്ല, സിലക്ടര്‍മാരാണ്‌ ടീമിലേക്കു വിളിക്കുന്നത്
(ചെ.) (ക്യാപ്റ്റനല്ല, സിലക്ടര്‍മാരാണ്‌ ടീമിലേക്കു വിളിക്കുന്നത്)
'''ഹര്‍ഭജന്‍ സിങ്''' ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളുമാണ്. 1980 ജൂലൈ 3ന് [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധര്‍|ജലന്ധറില്‍]] ജനിച്ചു. 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
 
സംശയമുണര്‍ത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ 2001ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടയില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ [[അനില്‍ കുംബ്ലെ|അനില്‍ കുബ്ലെയ്ക്ക്]] പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റന്‍ [[സൗരവ് ഗാംഗുലി]] ഹര്‍ഭജനെ ടീമിലേക്ക് മടക്കിവിളിച്ചുമടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യന്‍ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജന്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഹര്‍ഭജന്‍. ''ഭാജി'' എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ''ദ ടര്‍ബനേറ്റര്‍'' എന്നാണ് വിശേഷിപ്പിക്കാറ്.
 
{{stub|Harbhajan Singh}}
4,143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/166531" എന്ന താളിൽനിന്ന് ശേഖരിച്ചത്