"മുനാഫ് പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 36:
year = 2007 |
source = http://content-ind.cricinfo.com/india/content/player/32965.html}}
മുനാഫ് പട്ടേല്‍ ഒരു ഇന്ത്യന്‍ അന്താരാഷ്ട്ര [[ക്രിക്കറ്റ്|ക്രിക്കറ്ററാണ്]]. 1983 ജൂലൈ 12ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] ഇഖാറില്‍ ജനിച്ചു.
 
രഞ്ചിക്രിക്കറ്റില്‍ കളിക്കും മുമ്പ് തന്നെ 2003ല്‍ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനിലേക്ക് ക്ഷണിക്കപ്പെട്ടു. അപ്പോള്‍ ഇദ്ദേഹത്തിന് 20 വയസായിരുന്നു. അതിനു ശേഷം പശ്ചിമമേഘല, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്ര ക്രിക്കറ്റ് ടീമുകള്‍ക്ക് വേണ്ടി കളിച്ചു.
"https://ml.wikipedia.org/wiki/മുനാഫ്_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്