"ഓങ് സാൻ സൂ ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ko:아웅 산 수 치 എന്നത് ko:아웅 산 수 지 എന്നാക്കി മാറ്റുന്നു
No edit summary
വരി 14:
|religion = [[Buddhism|Buddhist]] {{തെളിവ്}}
}}{{Burmese characters}}
ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് '''ഓങ് സാൻ സൂ ചി''' (Aung San Suu Kyi) . ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ [[1989]] [[ജൂലൈ 20]] മുതൽ വിവിധ കാലയളവുകളിലായി 15 വര്ഷംവർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും [[2010]] [[നവംബർ 13]]-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത് <ref>[http://www.thehindu.com/news/international/article883790.ece Myanmar junta releases Aung San Suu Kyi ]</ref><ref>{{cite news|title = റോസാദലങ്ങൾ|url = http://malayalamvaarika.com/2012/april/13/COLUMN7.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 13|accessdate = 2013 ഫെബ്രുവരി 27|language = [[മലയാളം]]}}</ref>.
 
ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസിയാണ്. ബർമയിലെ സ്വാതന്ത്ര്യസമരനായകൻ ജനറൽ ഓങ് സാൻറെയും മാ കിൻ ചിയുടെയും മകളായി [[1945]] ൽ ജനിച്ച സൂ ചിക്ക് [[1991]]-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] ലഭിക്കുകയുണ്ടായി .
 
== ആദ്യകാലം ==
[[1945]] [[ജൂൺ 19]] ബെർമയിലെ യാംഗോണിൽ (മുന്പ് റംഗൂണ്റംഗൂൺ) , ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവ് , ബര്മാഗാന്ധിബർമാഗാന്ധി എന്നീ വിശേഷണങ്ങളുമുള്ള [[ആംഗ് സാൻ|ജനറൽ ഓങ് സാന്റെയും]] മാ കിൻ ചിയുടെയും മകളായി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തില്ആധിപത്യത്തിൽ നിന്നും മോചനം നേടാനായി ബര്മബർമ ഇന്ഡിപെന്ഡന്റ് ആര്മിആർമി സ്ഥാപിച്ച് [[ജപ്പാൻ|ജപ്പാന്റെ]] സഹായത്താല്സഹായത്താൽ പോരാടിയ വ്യക്തിയാണ് ജനറൽ ഓങ് സാന് സാൻ. [[1947]] [[ജൂലൈ 19]] ന് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ ജനറൽ ഓങ് സാന് മറ്റ് നാല് പേര്ക്കൊപ്പംപേർക്കൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടു . [[1948]] [[ജനുവരി 4]] ന് ബർമ സ്വതന്ത്രയായി . മെതഡിസ്ററ് ഇംഗ്ളീഷ് ഗേള്സ് ഹൈസ്കൂളിലായിരുന്നു (Methodist English Girls High School) സൂ ചി യുടെ സ്കൂൾ വിദ്യാഭ്യാസം . [[1960]] ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസമായി . [[ഡൽഹി]] ലേഡി ശ്രീ റാം കോളേജിൽ ചേർന്ന സൂ ചി [[1964]]ൽ ബിരുദമെടുത്തു . പിന്നീട്‌ [[ഓക്സ്ഫഡ്|ഓക്സ്‌-ഫൊർഡിൽഫഡിൽ]] നിന്ന് [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിലും]], [[രാഷ്ട്രതന്ത്രം|രാജ്യതന്ത്രത്തിലും]] [[തത്ത്വശാസ്ത്രം|തത്വശാസ്ത്രത്തിലും]] ബിരുദം നേടി . [[1972]] -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. [[1973]] -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും [[1977]]-ൽ ഇളയപുത്രൻ കിമിനും ജന്മം നൽകി.
 
== രാഷ്ട്രീയപ്രവർത്തനം ==
[[1948]]-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ [[1962]] മുതൽ പട്ടാളഭരണത്തിലാണ്. രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ [[1988]] ബെർമയിൽബർമയിൽ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ മുന്നണി നേതാവ്‌ രാജിവച്ച്തിനെരാജിവെച്ചതിനെ തുടർന്നു രാജ്യത്തെൻപാടുംരാജ്യത്തെമ്പാടും സമരം പൊട്ടിപുറപ്പെടുകയും സൈന്യ ഭരണകൂടംസൈനികഭരണകൂടം ജുന്റ നിലവിൽ വരുകയും ചെയ്തു. മഹാത്മാ [[മഹാത്മാഗാന്ധി|ഗാന്ധിയുടെ]] അഹിംസാ തത്ത്വത്തിൽ പ്രചോദിതയായി ജുന്റക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു . [[1988]] [[സെപ്റ്റംബർ 27]]ന് ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. [[1989]] [[ജൂലൈ 20|ജൂലായ് 20]] ന് സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്ര ആക്കാംസ്വാതന്ത്രയാക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ക്യിചി കൂട്ടാക്കിയില്ല.
[[1948]]-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ [[1962]] മുതൽ പട്ടാളഭരണത്തിലാണ്‌.
രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ [[1988]] ബെർമയിൽ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ മുന്നണി നേതാവ്‌ രാജിവച്ച്തിനെ തുടർന്നു രാജ്യത്തെൻപാടും സമരം പൊട്ടിപുറപ്പെടുകയും സൈന്യ ഭരണകൂടം ജുന്റ നിലവിൽ വരുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ അഹിംസാ തത്ത്വത്തിൽ പ്രചോദിതയായി ജുന്റക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു . [[1988]] [[സെപ്റ്റംബർ 27]]ന് ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. [[1989]] [[ജൂലൈ 20|ജൂലായ് 20]] ന് സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്ര ആക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ക്യി കൂട്ടാക്കിയില്ല.
 
[[1990]]-ലെ തിരഞ്ഞെടുപ്പിൽ "നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി" വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ജുന്റ ഭരണകൂടം ഭരണം വിട്ടുകൊടുത്തില്ല. ഇത്‌ അന്താരാഷ്ട്ര ശ്രദ്ധപിടിച്കു പറ്റുകയും അതിന്റെ പേരിൽ സൂ ക്യി-ക്ക്‌ക്യിക്ക്‌ [[1991]] സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. സൂ ക്യിക്കു വേണ്ടി അലെക്സാൻഡറും കിം ഉം നോബൽ സമ്മാനം സ്വീകരിച്ചു. [[1995]]-ൽ വീട്ടുതടങ്കിൽ നിന്ന് മോചിതയായി എങ്കിലും കുടുംബത്തെ സന്ദർശിക്കാൻ ബെർമ്മ വിട്ടുപോയാൽ തിരിച്ചു വരാൻ അനുവദിക്കില്ല എന്ന് ജുന്റ ഭരണകൂടം വ്യക്തമാക്കി. [[1997]] ഭർത്താവ്‌ മൈക്കിൾ രോഗബാധിതനായി കിടപ്പിലായപ്പോഴും അദ്ദേഹത്തെ പരിചരിക്കാൻ [[ലണ്ടൻ|ലണ്ടനിൽ]] പോയാൽ തിരിച്ചു വരാണുള്ള വിസാ ജുന്റ ഭരണകൂടം നിഷേധിച്ചു. പിന്നീട്‌ സൂ ക്യിചി അദ്ദേഹത്തെ കണ്ടില്ല. മൈക്കിൾ [[1999]] മാർച്ചിൽ നിര്യാതനായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്