"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[പ്രമാണം:Beginning Odyssey.svg|thumb|250px|right|ഒഡീസ്സിയുടെ ആമുഖഭാഗം മൂലഭാഷയായ ഗ്രീക്കിൽ]]
 
ഒരു ഗ്രീക്ക് ഇതിഹാസമാണ് '''ഒഡീസി'''. [[ഹോമർ]] രചിച്ചെന്നു കരുതപ്പെടുന്ന ഈ ഇതിഹാസം, മറ്റൊരു ഗ്രീക്ക് ഇതിഹാസമായ [[ഇലിയഡ്|ഇലിയഡിന്റെഇലിയഡിലെ]] തുടർച്ചയായാണ്കഥയുടെ കരുതപ്പെടുന്നത്തുടർച്ചയായ സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ഗ്രീസും ട്രോയ്‌-യും തമ്മിൽ നടന്നതായി ഇലിയഡിൽ വർണ്ണിക്കപ്പെടുന്ന പ്രസിദ്ധമായ ട്രോജൻ യുദ്ധത്തിനു ശേഷം ഗ്രീക്കു വീരന്മാരിലൊരാളായിരുന്ന ഒഡീയസ് സ്വരാജ്യമായ ഇത്താക്കയിലേക്കു നടത്തുന്ന ദീർഘവും ദുർഘടം പിടിച്ചതുമായ മടക്കയാത്രയും ഇത്തക്കയിൽ ഭാര്യ പെനിലോപ്പിനും മകൻ ടെലിമാച്ചസ്സിനും അനുഭവിക്കേണ്ടി വരുന്ന യാതനകളുമാണ് പ്രതിപാദ്യ വിഷയം
 
===പശ്ചാത്തലം===
"https://ml.wikipedia.org/wiki/ഒഡീസ്സി_(ഇതിഹാസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്