"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

221 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
== വ്യവസായങ്ങൾ ==
ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിൻഡ് സ്വിച്ച് ഗിയർ എന്നിവ മാന്നാറിലെ വലിയ മുതൽമുടക്കുള്ള വ്യവസായങ്ങൾ ആണ്. പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്. "[http://www.indiabronzeprm.in/ എന്ന കട ചെമ്പു കൊണ്ടുള്ള വ്യവസായങ്ങൾക്ക് വളരെ പ്രസിദ്ധമാണ്.
സുജൂദ് എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ശിഹാബ് മാന്നാറിൽ വളരെ പ്രസിദ്ധനായ വ്യകതിയാണ്
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1664932" എന്ന താളിൽനിന്ന് ശേഖരിച്ചത്