27,338
തിരുത്തലുകൾ
ബി. സ്വാമി (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
{{prettyurl|Guantanamera}}
ലോക പ്രശസ്ഥമായ ഒരു ക്യൂബൻ പാട്ടും, ക്യൂബയിലെ ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് '''ഗണ്ടനാമേരാ''' (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് ഹോസെ ഫെർണാൺഡേസ് ഡിയാസ് (September 5, 1908 - October 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. '''ഗണ്ടനാമേരാ''' എന്ന വാക്കിന്റെ അർത്ഥം ഗണ്ടനാമൊയിലെ പെൺകുട്ടി എന്നാണ്. [[ഗണ്ടനാമൊ]] ക്യൂബയിലെ ഒരു പ്രവിശ്യയാണ്. ഈ പാട്ടിന്റെ വരികൾ ഇപ്രകാരമാണ്.
<ref>http://www.jose-marti.org/jose_marti/guantanamera/mariaargeliaguan/guantanameraparte1-1.htm</ref>
<ref>http://www.youtube.com/watch?v=zuqFFpt3g_s</ref>
==അവലംബം==
{{reflist}}
|