"ഗ്വാണ്ടനമേരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ലോക പ്രശസ്ഥമായ ഒരു ക്യൂബൻ പാട്ടും, ക്യൂബയിലെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
ലോക പ്രശസ്ഥമായ ഒരു ക്യൂബൻ പാട്ടും, ക്യൂബയിലെ ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് '''ഗണ്ടനാമേരാ''' (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് ഹോസെ ഫെർണാൺഡേസ് ഡിയാസ് (September 5, 1908 [1] - October 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. ഈ പാട്ടിന്റെ വരികളിപ്രകാരമാണ്. '''ഗണ്ടനാമേരാ''' എന്ന വാക്കിന്റെ അർത്ഥം ഗണ്ടനാമൊയിലെ പെൺകുട്ടി എന്നാണ്. [[ഗണ്ടനാമൊ]] ക്യൂബയിലെ ഒരു പ്രവിശ്യയാണ്. ഈ പാട്ടിന്റെ വരികൾ ഇപ്രകാരമാണ്.
<ref>http://www.jose-marti.org/jose_marti/guantanamera/mariaargeliaguan/guantanameraparte1-1.htm</ref>
{{quote|യോ സോയ്‌ ഉൺ ഹോംബ്രെ സിൻസിയറോ

ഡെ ഡോൺടെ ക്രെസെ ലാസ് പാൽമാസ്

യാന്റെസ് ഡി മോറിർമോ കിയറോ

എചാർ മിസ്‌ വേര്സോസ് ദിൽ ആൽമാ

ഗണ്ടനമേരാ ഗാഹിരാ ഗാണ്ടാനമേരാ

മി വേർസൊ എസ് ദെ ഉൺ വെർദെ ക്ലാരോ

എ ദെ ഉൺ കാർമിൻ എൻസെൻഡീഡോ

മി വേര്സോ എസ് ഉൺ ഫിയർവോ ഹെരിഡോ

കെ ബുസ്ക ഇനൽ മോണ്ടെ അംപാറോ

ഗണ്ടനമേരാ ഗാഹിരാ ഗാണ്ടാനമേരാ

കൾട്ടിവോ ഉൺ റോസാ ബ്ലാങ്കാ

എൻ ഹൂളിയോ കോമോ എൻ എനെരോ

പാരാ അൽ അമിഗോ സിൻസിയറോ

കെ മേദാ സുമാനോ ഫ്രാങ്കാ

ഗണ്ടനമേരാ ഗാഹിരാ ഗാണ്ടാനമേരാ

കോൺ ലോസ് പൊവ്റെസ് ഡെലാ ടിയരാ

കിയരോ യോമി സുവരത്തെ എച്ചാർ

എൽ അരോയോ ഡി ളാ സിയറാ

മി കോംപ്ലാതെ മാസ്കെ എൽമാർ

ഗണ്ടനമേരാ ഗാഹിരാ ഗാണ്ടാനമേരാ }}

510

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1664321" എന്ന താളിൽനിന്ന് ശേഖരിച്ചത്