"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:முடி
No edit summary
വരി 3:
 
[[സസ്തനികൾ|സസ്തനികളിൽ]] മാത്രം കാണപ്പെടുന്ന, [[പ്രോട്ടീൻ|പ്രോട്ടീന്റെ]] പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് [[സംസ്കൃതം|സംസ്കൃതമാണെങ്കിലും]] മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. [[ത്വക്ക്|ത്വക്കിന്റെ]] അന്തർഭാഗമായ [[ഡെർമിസ്|ഡെർമിസിൽ]] നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ [[എപ്പിഡെർമിസ്|എപ്പിഡെർമിസിൽ]] നിന്നും ഇത് പുറത്തേയ്ക്ക് കാണപ്പെടുന്നു.
== മനുഷ്യരിൽ ==
മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. ശരീരത്തിലെ തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. ഗുഹ്യപ്രദേശങ്ങൾ, കക്ഷങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് കുറവാണ്. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു<ref name=നഗ്നപുരുഷൻ>{{cite news|title = മുടി എന്ന കൊടിയടയാളം|url = http://malayalamvaarika.com/2012/march/16/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 16|accessdate = 2013 ഫെബ്രുവരി 25|language = [[മലയാളം]]}}</ref>.
=== തലമുടി ===
മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു<ref name=നഗ്നപുരുഷൻ/>. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്<ref name=നഗ്നപുരുഷൻ/>. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും<ref name=നഗ്നപുരുഷൻ/>, ആയുസ്സ് ആറ് വർഷവുമാണ്<ref name=നഗ്നപുരുഷൻ/>.
== അവലംബം ==
{{reflist}}
{{വിക്കിനിഘണ്ടു}}
{{Anatomy-stub}}
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്