"അഭിഷേക് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| yearsactive = 2000- ഇതുവരെ
| filmfareawards= '''മികച്ച സഹനടൻ'''<br />2005 ''[[യുവ]]''<br />2006 ''[[സർകാർ]]''<br />2007 ''[[കബി അൽവിദ ന കെഹ്‌ന]]''
| signature = Signature of Abhishek Bachchan.svg
}}
[[ഹിന്ദി]] [[ബോളിവുഡ്]] രം‌ഗത്തെ ഒരു നടനാണ് '''അഭിഷേക് ബച്ചൻ''' ({{lang-hi|अभिषेक बच्चन}}, ജനനം [[5 ഫെബ്രുവരി]] [[1976]]). ഹിന്ദിയിലെ പ്രശസ്ത നടനായ [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെയും]] നടിയായാ [[ജയാ ബച്ചൻ|ജയ ബച്ചന്റേയും]] പുത്രനാണ് അഭിഷേക്. മുൻ [[ലോകസുന്ദരി|ലോകസുന്ദരിയും]] [[ഹിന്ദി സിനിമ]] നടിയുമായ [[ഐശ്വര്യ റായ്]] ആണ് അഭിഷേക് ബച്ചന്റെ ഭാര്യ. ശ്വേതാ ബച്ചൻ മൂത്ത സഹോദരിയാണ്‌. അഭിഷേക് ബച്ചന് മികച്ച നടനുള്ള ഫിലിംഫെയർ ബഹുമതി മൂന്നു തവണ ലഭിച്ചിട്ടുണ്ട്. പാ എന്ന സിനിമയിലൂടെ ഒരു തവണ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള ഭാരതസർക്കാരിന്റെ ദേശീയ പുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/അഭിഷേക്_ബച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്