"തലേക്കുന്നിൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2010 ഏപ്രിൽ}}
{{prettyurl|Thalekunnil Basheer}}
{{Infobox person
| name = തലേക്കുന്നിൽ ബഷീർ
| image = Thalekkunnil basheer.jpg
| image_size = 171px
| alt =
| caption = അഡ്വ: തലേക്കുന്നിൽ ബഷീർ
| birth_name =
| birth_date = {{Birth date|1945|3|7}}
| birth_place = [[വെഞ്ഞാറമൂട്]]
| death_date =
| death_place =
| resting_place =
| nationality = ഇന്ത്യൻ
| notable works =ഗാന്ധിജിയുടെ നാട്ടിൽ, രാജീവ്‌ ഗാന്ധി - സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം
| occupation = വക്കീൽ ‍, നിയമസഭാ സാമാജികൻ, രാജ്യസഭാ സാമാജികൻ,ലോക്സഭാ സാമാജികൻ
}}
കേരളത്തിലെ മുതിർന്ന [[കോൺഗ്രസ്]] നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീർ. ഇപ്പോൾ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] വൈസ് പ്രസിഡന്റ് ആണ്‌ . 1984, 1989 എന്നീ വർഷങ്ങളിൽ ചിറയൻ‌കീഴ് ലോകസഭാമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1991-ൽ [[സുശീല ഗോപാലൻ|സുശീല ഗോപാലനോടും]], 1996-ൽ [[എ.സമ്പത്ത്|എ.സമ്പത്തിനോടും]] ഇതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു. പ്രമുഖ മലയാള ചലച്ചിത്ര നടനായ പ്രേം നസീറിന്റെ ഭാര്യാസഹോദരൻ കൂടിയാണ് തലേക്കുന്നിൽ ബഷീർ.
[[en:Thalekunnil Basheer]]
 
1945 ഇൽ തിരുവന്തപുരം ജില്ലയിലെ വെഞാരമൂടിനുവെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുനിൽതലേക്കുന്നിൽ ഗ്രാമത്തിൽ ജനിച്ചു . തിരുവനന്തപുരം എം ജി കോളേജ് , മാർ ഇവനയാസ്ഇവാനിയോസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള സർവകലാശാല യുണിഅന്റെയുണിയന്റെ അധ്യക്ഷനായിരുന്നു. കെ എസ യു തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ , യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രെട്ടറി എന്നെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1977 ഇൽ1977ൽ കേരള നിയമസഭയിലേക്ക് കഴക്കൂട്ടത്കഴക്കൂട്ടത്തു നിന്നും തെരെഞ്ഞെടുക്കപെട്ടു .
എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം എ കെ ആന്റണിക്ക് വേണ്ടി രാജിവെച്ചു . തുടർന്ന് 1977 ലും 1979 ലും രാജ്യസഭയിലേക്ക് തെരെഞ്ഞുടുക്കപെട്ടു . 1984 ലും 1989 ലും ലോക്സഭയിലെക്കും ചിരയന്കീഴുചിറയൻ‌കീഴ് മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപെട്ടു . 1991 ലും 1996 ലും ഇവിടെ നിന്നും പരാജയപ്പെട്ടു .
1972 മുതൽ കെ പി സി സി യുടെ നിർവാഹക സമതി അംഗമാണ് . 1980 -1989 വരെ തിരുനന്തപുരം ഡി സി സി പ്രേസിടന്റായിരുന്നുപ്രസിഡന്റായിരുന്നു.1993 - 1996കാലഘട്ടത്തിൽ1996 കാലഘട്ടത്തിൽ തിരുവന്തപുരം വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു . 2001 മുതൽ 2004 വരെ കെ പി സി സി യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ബഷീർ 2005 മുതൽ 2012 വരെ കെ പി സി സിയുടെ വൈസ് പ്രസിഡന്റ് ആയും സേവനമാനിഷ്ടിച്ചിട്ടുണ്ട് . 2011 ഇൽ2011ൽ കുറച്ചുകാലം കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡന്റ്ആയുംപ്രസിഡണ്ടായും ചുമതല വഹിച്ചിട്ടുണ്ട്‌ . പ്രേംനസീർ ഫൌന്ടഷിന്റെഫൌണ്ടേഷൻറെ ചെയർമാനുമാണ്ചെയർമാനാണ്.
രാജീവ്‌രാജീവ്‌ഗാന്ധി ഗാന്ധിസൂര്യതേജസ്സിന്റെ സുര്യതെജസ്സിന്റെ ഓർമയ്ക്ക്ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം, ഗാന്ധിജിയുടെ നാട്ടിൽ ഒപ്പും മന്ടെലയുടെയും , തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രച്ച്ചിട്ടുണ്ട് .
{{kerala-politician-stub}}
[[Category:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
"https://ml.wikipedia.org/wiki/തലേക്കുന്നിൽ_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്