"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഫയി
അക്ഷര പിശക് തിരുത്തി
വരി 1:
‘’‘തലക്കാവേരി‘’‘ (ഇംഗ്ലീഷില്‍ Thalakkaveri) ([[കന്നട]]യില്‍ ತಲಕಾವೇರಿ) (head of the kaveri) എന്നാല്‍ കാവേരിയുടെ നെറുക എന്നര്‍ത്ഥം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിതു. [[കര്‍ണ്ണാടക]]ത്തില്‍ [[കുടഗ് |കുടകില്‍]] (കൂര്‍ഗ്‌) . [[കവേരികാവേരി നദി]] ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്ന് രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്