"സന ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Sana Khan}} {{Infobox person | name = സന ഖാൻ | image = Sana Khan's bash.jpg | image_siz...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 14:
}}
ഒരു ഇന്ത്യൻ മോഡലും നർത്തകിയും അഭിനേത്രിയുമാണ് '''സന ഖാൻ''' (ജനനം: 1987 ആഗസ്റ്റ് 21). മോഡലായി കരിയർ ആരംഭിച്ച സന ഖാൻ പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [[ബിഗ് ബോസ്]] റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാർത്ഥിയായിരുന്നു സന ഖാൻ. സന ഇതു വരെ അഞ്ചു ഭാഷകളിലായി 14ഓളം ചലച്ചിത്രങ്ങളിലും 50ഓളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതം കേന്ദ്രീകരിച്ചെടുക്കുന്ന ക്ലൈമാക്സാണ് സനയുടെ ആദ്യ മലയാള ചിത്രം <ref>[http://www.mathrubhumi.com/movies/malayalam/340818/ ക്ലൈമാക്‌സ് എത്തുന്നു...സിൽക്കായി സന ഖാനും.... ]</ref>
 
== ചലച്ചിത്രങ്ങൾ ==
{| class="wikitable"
|- style="background:#ccc; text-align:center;"
! വർഷം !! ചലച്ചിത്രം !! കഥാപാത്രം !! ഭാഷ !! കുറിപ്പുകൾ
|-
| 2005 || ''Yehi Hai High Society'' || Sonia || [[Hindi]] ||
|-
| 2006 || ''[[E (film)|E]]'' || ''Special appearance'' || [[Tamil language|Tamil]] || Performed in a music video
|-
| 2007 || ''[[Bombay to Goa (2007 film)|Bombay to Goa]]'' || ''Special appearance'' || Hindi || Performed in a music video
|-
| 2007 ||''[[Dhan Dhana Dhan Goal]]'' || ''Special appearance'' || Hindi || Performed in the music video ''Billo Rani''
|-
| 2008 || ''[[Silambattam (film)|Silambattam]]'' || Jaanu || Tamil || Winner, [[ITFA Best New Actress Award]]
|-
| 2008 ||''[[Halla Bol]]'' || Sania || [[Hindi language|Hindi]] ||
|-
| 2010 || ''[[Thambikku Indha Ooru]]'' || Divya || Tamil ||
|-
| 2010 ||''[[Kalyanram Kathi]]'' || Anjali || [[Telugu language|Telugu]] ||
|-
| 2011 || ''[[Gaganam]]'' || Sandhya || Telugu ||
|-
| 2011 ||''[[Payanam (film)|Payanam]]'' || Sandhya || Tamil ||
|-
| 2011 ||''[[Kool...Sakkath Hot Maga]]'' || Kajol || [[Kannada language|Kannada]] ||
|-
| 2011 ||''[[Aayiram Vilakku]]'' || Megha || Tamil ||
|-
| 2012 || ''[[Mr. Nookayya]]'' || Shilpa || Telugu ||
|-
| 2013 || ''Thalaivan'' || || Tamil || Filming
|-
| 2013 || ''Climax'' || [[Silk Smitha]] || [[Malayalam]] || Pre-production
|-
|}
 
 
== അവലംബം ==
"https://ml.wikipedia.org/wiki/സന_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്