"വടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 13 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. കൊടകര-മാള സംസ്ഥാന പാതയിലും ചാലക്കുടി-മാള വഴിയിലും അഷ്ടമിച്ചിറയ്ക്കും മാളയ്ക്കും ഇടയിലാണ്.
 
റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ചാലക്കുടി]] ദൂരം 910.1 കിലോമീറ്റർ, [[ഇരിഞ്ഞാലക്കുട]], ദൂരം 9 കിലോമീറ്റർ,ഡിവൈൻ നഗർ മുരിങ്ങൂർ 10.6 കിലോമീറ്റർ എന്നിവയാണ്.
 
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.
"https://ml.wikipedia.org/wiki/വടമ" എന്ന താളിൽനിന്ന് ശേഖരിച്ചത്