(ചെ.)No edit summary
No edit summary
വരി 5:
യഥാർത്ഥ നാമം റസിമാൻ ടി വി. [[ഇ.പി.എഫ്.എൽ|ഇ.പി.എഫ്.എലിൽ]] [[ഫോട്ടോണിക്സ്|ഫോട്ടോണിക്സിൽ]] പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നു. താമസം [[സ്വിറ്റ്സർലന്റ്|സ്വിറ്റ്സർലന്റിലെ]] [[ലൊസാൻ|ലൊസാനിൽ]]. [[ഐ.ഐ.ടി. കാൻപൂർ|ഐ.ഐ.ടി. കാൻപൂരിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] മാസ്റ്റേഴ്സ് ബിരുദം നേടി. [[കോഴിക്കോട്|കോഴിക്കോടാണ്]] സ്വദേശം.
 
ഭൗതികശാസ്ത്രഗവേഷണത്തിനു പുറമെ [[ഗണിതം]], കമ്പ്യൂട്ടർ സയൻസ് എന്നിവയിലും താല്പര്യമുണ്ട്. പ്രോബ്ലം സോൾവിങ്ങ് ഇഷ്ടമാണ്. സ്കൂൾ പഠനകാലത്ത് [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007www.hsinissp.hrac.ru/iao/2006/indexiao06_pw.php?page=resultshtml ഒളിമ്പ്യാഡുകളിൽ] പങ്കെടുത്തിട്ടുണ്ട്. ക്വിസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. വായന (മിക്കവാറും ഓൺലൈനിൽ), [[ക്രിക്കറ്റ്]] കാണൽ, പാചകം എന്നിവയാണ്‌ അടുത്തകാലത്തായി ഹോബികൾ. അല്പസ്വല്പം എഴുത്തുമുണ്ട്. [http://razimantv.wordpress.com/ മലയാളത്തിലും] [http://razimanmistranslated.blogspot.com/ ഇംഗ്ലീഷിലും] വല്ലപ്പോഴും മാത്രം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗുകളുണ്ട്.
 
വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ '''[[പ്രത്യേകം:ഉപയോക്തൃഇമെയിൽ/Razimantv|<span style="color:green;text-decoration:underline">ഈമെയിൽ അയക്കുക</span>]]'''.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്