345
തിരുത്തലുകൾ
(ചെ.)No edit summary |
|||
{{prettyurl|HIV}}
[[പ്രമാണം:Human_Immunodeficency_Virus_-_stylized_rendering.jpg|thumb|right| എച്ച്.ഐ.വി. യുടെ സാങ്കല്പിക രേഖാ ചിത്രം]]
'''ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ്''' (''Human Immuno Deficiency Virus'') എന്ന
[[പ്രമാണം:HIV-budding.jpg|thumb|left|300px|എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം]]
ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ വൈറസ് (''Retro Virus'') ആണ് എയ്ഡ്സ് വൈറസ്. 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (''Dr.Robert Gallo'') ആണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(''Lymphadenopathy associated virus'') എച്ച്.ടി.എൽ.വി.3 (''H.T.L.V 3'') എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ '''എച്ച്.ഐ.വി.'''(''Human Immuno deficiency Virus'') എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്ഡ്സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 <ref>{{cite web|title=HIV 2|url=http://aids.about.com/od/newlydiagnosed/a/hiv2.htm|accessdate=2006-10-04}}</ref> എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി<ref>{{cite web|title=ഡോ.ലൂക്ക് മോൺടാഗ്നിയര്|url=http://aids.about.com/od/themindsofhivaids/p/montagnier.htm|accessdate=2006-10-04}}</ref> .
എച്ച്.ഐ.വി.
2005-ൽ മാത്രം ഏകദേശം 2.4-3.3 ജനങ്ങളിൽ എയ്ഡ്സ് ബാധ കണ്ടെത്തി{{തെളിവ്}}. അതിൽ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്{{തെളിവ്}}. ഇത് മൂലം ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച മുരടിച്ച്
'''പ്രതിരോധം'''
നിലവിൽ
== പുറമെ നിന്നുള്ള കണ്ണികൾ ==
|
തിരുത്തലുകൾ