"വടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hi:वडमा, ta:வடமா നീക്കുന്നു: pam:Vadama
No edit summary
വരി 30:
}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മാള]] പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''വടമ'''. [[തൃശ്ശൂർ]] പട്ടണത്തിൽനഗരത്തിൽ നിന്ന് 33 കിലോമീറ്റർ ദൂരത്തിലും, [[കൊച്ചി]] നഗരത്തിൽ നിന്ന് 52 കിലോമീറ്റർ ദൂരത്തിലും, [[ചാലക്കുടി]] പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലും [[മാള]] പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വടമ. വടമ എന്ന പേരിലുള്ള വില്ലേജിന്റേയും വടക്കുഭാഗം എന്ന വില്ലേജിന്റേയും ആസ്ഥാനമാണ് വടമ. രണ്ടിനേയും ചേർത്ത് വടമ-വടക്കുഭാഗം വില്ലേജെന്നും അറിയപ്പെടുന്നു. [[മാള അരവിന്ദൻ]] എന്ന സിനിമ നടൻ താമസിക്കുന്നതും ഈ ഗ്രാമത്തിലാണ്.
 
== അധികാരപരിധികൾ ==
"https://ml.wikipedia.org/wiki/വടമ" എന്ന താളിൽനിന്ന് ശേഖരിച്ചത്