"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<!--Currently only one set of coordinates implemented: |latd=41 |latm=1 |latNS=N |longd=28 |longm=57 |longEW=E-->
|official_languages = [[തുർക്കിഷ് ഭാഷ]]
|demonym = Turkishതുർക്കി
|government_type = [[Parliamentaryജനാധിപത്യ republicറിപ്പബ്ലിക്]]
|leader_title1 = [[President of Turkey|President]]പ്രസിഡന്റ്
|leader_name1 = [[അബ്ദുള്ള ഗുൽ]]
|leader_title2 = [[List of Prime Ministers of Turkey|Prime Minister]]
|leader_name2 = [[റെജപ് തയ്യിപ്‌ എർദ്വാൻ]]
|sovereignty_type = [[Partitioning of the Ottoman Empire|Succession]]
 
<!-- [[Image:OttomanEmpireIn1683.png|thumb|250px|right|The Ottoman Empire at the height of its power (ca. 1680)]] -->
'''തുർക്കി''' (തുർക്കിഷ്: Türkiye), (ഔദ്യോഗിക നാമം: റിപബ്ലിക്ക് ഓഫ് തുർക്കി) (റ്റർക്ക്യേ കംഹോറിയെറ്റി) തെക്കുപടിഞ്ഞാറേ ഏഷ്യയിലെ [[അനറ്റോളിയൻ പെനിൻസുല|അനറ്റോളിയൻ പെനിൻസുലയിലും]] തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്. തലസ്ഥാനം [[അങ്കാറ]] ആണ്, [[ഇസ്താംബുൾ]] ആണ്‌ ഏറ്റവും വലിയ നഗരം. കിഴക്കൻ യൂറോപ്പിലും പശ്ചിമ [[ഏഷ്യ|ഏഷ്യയിലും]] ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ [[യൂറോപ്പ്|യൂറോപ്യൻ]] ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ [[അനറ്റോളിയ]] എന്നും അറിയപ്പെടുന്നു. ഈ വിഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു. തുർക്കിയുടെ അതിരുകൾ വടക്ക് [[കരിങ്കടൽ]]; കിഴക്ക് [[ജോർജിയ]], [[അർമേനിയ]], [[ഇറാൻ]]; തെ.തെക്ക് ഇറാക്ക്, സിറിയ, [[മെഡിറ്ററേനിയൻ കടൽ]]; പടിഞ്ഞാറ് ഈ(ഏ)ജിയൻ കടൽ, [[ഗ്രീസ്]], [[ബൾഗേറിയ]] എന്നിങ്ങനെയാണ്. വിസ്തീർണം: സു. 7,80,580 ച.കി.മീ.; ഔദ്യോഗിക ഭാഷ: ടർക്കിഷ്; മറ്റു പ്രധാന ഭാഷകൾ: കുർദിഷ്, അറബിക്; ഏറ്റവും വലിയ നഗരം: [[ഇസ്താംബുൾ]]; നാണയം: ടർക്കിഷ് ലിറ (Turkish Lira).
 
600-ൽപ്പരം വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ<ref>[http://wwi.lib.byu.edu/index.php/Treaty_of_Lausanne Full text of the Treaty of Lausanne (1923)]</ref> കേന്ദ്രമായിരുന്നു തുർക്കി. മധ്യയൂറോപ്പ് മുതൽ അറേബ്യൻ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമൻ സാമ്രാജ്യത്തിൽ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉൾപ്പെട്ടിരുന്നു<ref name="Atatürk">{{cite book|title=Ataturk|first=Andrew|last=Mango|publisher=Overlook|year=2000|isbn=1-5856-7011-1}}</ref><ref name="Ottoman_Turkey">{{cite book|title=History of the Ottoman Empire and Modern Turkey|first=Stanford Jay|last=Shaw|coauthors=Kural Shaw, Ezel|publisher=Cambridge University Press|year=1977|isbn=0-5212-9163-1}}</ref> . എന്നാൽ 1923-ൽ [[ഒന്നാം ലോക മഹായുദ്ധം|ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം]] [[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കമാൽ അത്താത്തുർക്കിന്റെ]] നേതൃത്വത്തിൽ സ്ഥാപിതമായ ആധുനിക തുർക്കി പഴയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, നാറ്റോ, ഒ.ഇ.സി.ഡി. ഒ.എസ്.സി.ഇ. ജി-20 രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.
 
ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും [[ഇസ്ലാംഇസ്‌ലാം]] മതത്തിനാണ് തുർക്കിയിൽ കൂടുതൽ പ്രചാരം. ജനസംഖ്യയുടെ 8 ശ.മാ.-ത്തോളം% വരുന്ന കുർദുകൾ (Kurds) പ്രധാന വംശീയ ന്യൂനപക്ഷമാണ്.
 
== ചരിത്രം ==
ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1920-ൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുമായുള്ള]] [[സെവ്ര കരാർ|സെവ്ര കരാറിൽ]] ഒപ്പുവച്ചതിലൂടെ, ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഓട്ടമൻ തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കെമാൽ പാഷ]] അങ്കാറയിൽ ഒരു ബദൽ സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ചതിനൊപ്പം, കെമാൽ പാഷ ഓട്ടൊമൻ സുൽത്താൻ ഭരണം അവസാനിപ്പിച്ച് 1923-ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കി.
=== തുർക്കി റിപ്പബ്ലിക്ക് ===
കെമാൽ പാഷയായിരുന്നു ഏകകക്ഷിജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്ളാമികഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ളിക്കിന്റെറിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു.
 
രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ വിദേശനയം പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂനിയനുമായുള്ള]] ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.
 
1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. ഭരണഘടനക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയർന്നതിനൊപ്പം ഇസ്ളാമികഇസ്‌ലാമിക മതമൗലികവാദവും രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം അരാജകത്വം നടമാടിയ വേളയിലാണ് 1980-ൽ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്{{തെളിവ്}}. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് [[ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി]] തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.
 
യു.എൻ, നാറ്റോ എന്നിവയിൽ അംഗമാണ് തുർക്കി. സൈപ്രസിനെച്ചൊല്ലി ഗ്രീസുമായുള്ള തർക്കവും [[തുർക്കിയിലെ കുർദിഷ് കലാപം|കുർദുകളുടെ ആഭ്യന്തര കലാപവുമാണ്]] ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1662380" എന്ന താളിൽനിന്ന് ശേഖരിച്ചത്