"ഫാബേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, an, ar, az, be, be-x-old, bg, ca, cs, da, de, eo, es, et, eu, fa, fi, fr, frr, gl, he, hi, hr, hsb, hu, id, it, ja, jv, ka, kk, ko, ku, la, lb, lbe, lmo, lt, lv, mi, mk, ms, nl, nn, ...
No edit summary
വരി 19:
| range_map_caption =
}}
'''ഫാബേസീ''' അല്ലെങ്കിൽ '''ലെഗൂമിനേസീ''' എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന [[സസ്യകുടുംബം]] ആണ്. {{ശാനാ|Fabaceae.}}. [[ഓർക്കിഡേസീ]], [[ആസ്റ്റ്രേസീ]] എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധ്യാന്യമുള്ള ഒരു കുടുംബമാണ്. 730 [[Genus|ജനുസുകളിലായി]] 19400 [[Species|സ്പീഷീസുകൾ]] ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന [[ബാക്ടീരിയ|ബാക്ടീരിയകൾ]] [[നൈട്രജൻ]] fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്<ref>http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫാബേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്