"കാഠ്മണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 80:
-->
==കാഠ്മണ്ഡു മലയാളി സമാജം==
കാഠ്മണ്ഡു മലയാളി സമാജം 1998 ൽ രൂപം കൊണ്ടു. സമാജത്തിൽ 5 ലൈഫ് മെംബർമാരും 70 സാധാരണ മെംബർമാരുമുണ്ട്. ശ്രീ ജയ് രാജ് മേനോനാണ് ഇപ്പോഴത്തെ പ്രസിഡന്റ്. സമാജത്തിന് സ്ഥിരമായ അഡ്രസ്സ് ഇല്ല. കാഠ്മണ്ഡു വിമാനത്താവളത്തിൽ എന്തെങ്കിലും പ്രശ്നം നേരിടുന്ന മലയാളികൾക്ക് മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപനമായ അഡ്വെഞ്ചർ എക്സ്പ്രസ്സ് ട്രാവൽസ് ആൻഡ് ടൂർസ് (+977 1 4485265) എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. ക്യാപ്റ്റൻ കെ കെ നായരുടെ വീട് എവിടെയാണെന്ന് അവർ പറഞ്ഞുതരും.<ref>http://www.kathmandukeralasamajam.org/index.php?action=news&news_id=50</ref><ref>http://www.kathmandukeralasamajam.org/kksamajam.php</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കാഠ്മണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്