| occupation = പോലീസ് ഓഫീസർ , ചലച്ചിത്രനടൻ , [[കഥകളി]] നടൻ
}}
}} മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. [[ആലപ്പുഴ]] ജില്ലയിൽ [[ചേർത്തല]] താലൂക്കിൽ വാരനാട് എന്ന സ്ഥലത്താണു ജനനം.<br />
മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. [[ആലപ്പുഴ]] ജില്ലയിൽ [[ചേർത്തല]] താലൂക്കിൽ വാരനാട് എന്ന സ്ഥലത്താണു ജനനം. [[1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1978]] ൽ [[എ. ഭീംസിംഗ്|എ. ഭീം സിംഗ്]] സംവിധാനം ചെയ്ത [[മാറ്റൊലി (ചലച്ചിത്രം)|മാറ്റൊലി]] എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം [[197൯-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1979]] ൽ [[നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)|നക്ഷത്രങ്ങളേ സാക്ഷി]],[[1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1980]] ൽ [[അന്തഃപ്പുരം (ചലച്ചിത്രം)|അന്തഃപ്പുരം]], [[1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1984]] ൽ [[ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)|ശ്രീകൃഷ്ണപ്പരുന്ത്]], [[1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1987]] ൽ [[ന്യൂ ഡെൽഹി (ചലച്ചിത്രം)|ന്യൂഡെൽഹി]] തുടങ്ങി [[2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|2012]] ൽ പുറത്തിറങ്ങിയ [[ഡോൾസ്]] വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.