"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: gd:Teaghlach പുതുക്കുന്നു: fa:خویشاوندیfa:خانواده
No edit summary
വരി 3:
ഒന്നിലധികം തലമുറകൾളൊന്നിച്ചു ജീവിക്കുന്നതിനെ '''കുടുംബം''' എന്നു പറയുന്നു. [[ജീവി|ജീവജാലങ്ങളിൽ]] [[മനുഷ്യൻ|മനുഷ്യനുമാത്രമല്ല]] [[മൃഗം|മൃഗങ്ങൾക്കും]] കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് കുട്ടികൾ ഇവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതാണ് കുടുംബം ഇവ കൂട്ടുകുടുംബമായി കരുതാം. [[സാമൂഹികം|സാമൂഹികമായ]] ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു.
 
മൃഗങ്ങൾ അവയുടെ [[ജനുസ്സ്Genus|ജനുസ്സുകൾളനുസരിച്ച്ജനുസ്സുകൾക്കനുസരിച്ച്]] ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലും]] [[ജന്തു]] കുടുംബംമെന്നുകുടുംബമെന്നു പറയാറുണ്ട്.
 
"https://ml.wikipedia.org/wiki/കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്