"പൃഥ്വിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
കേരളത്തിലെ യുവ ചലച്ചിത്ര നടനാണ് '''പൃഥ്വിരാജ്''' (ജനനം: [[ഒക്ടോബർ 16]] [[1982]]<ref name=birthday>{{cite news|url=http://www.hindu.com/mp/2009/10/15/stories/2009101550960100.htm|title=Prithviraj on a Roll (Turns 27)|date=15 October 2009|work=The Hindu|location=Chennai, India}}</ref>) . [[മലയാളം]], [[തമിഴ്]], [[ഹിന്ദി]] സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.
 
[[2002]]-ൽ [[രഞ്ജിത്ത്]] സംവിധാനം ചെയ്ത ''[[നന്ദനം (ചലച്ചിത്രം)|നന്ദനം]]'' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെയായി അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ''[[സ്റ്റോപ്പ് വയലൻസ് (മലയാളചലച്ചിത്രം)|സ്റ്റോപ്പ് വയലൻസ്]]'' (2002), ''[[സ്വപ്നക്കൂട്]]'' (2003), ''[[ക്ലാസ്‌മേറ്റ്സ്]]'' (2006), ''[[വർഗ്ഗം (ചലച്ചിത്രം)|വർഗ്ഗം]]'' (2006), ''[[വാസ്തവം]]'' (2006), ''[[തിരക്കഥ (മലയാളചലച്ചിത്രം)|തിരക്കഥ]]'' (2008), ''[[ഉറുമി (മലയാളചലച്ചിത്രം)|ഉറുമി]]'' (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്. രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. 2006ൽ ''[[വാസ്തവം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. [[അയാളും ഞാനും തമ്മിൽ]], [[സെല്ലുലോയിഡ്]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
 
[[2005]]-ൽ ''കനാ കണ്ടേൻ'' എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. ''പാരിജാതം'' (2005) ,''മൊഴി'' (2007) , ''രാവണൻ'' (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ ''പോലീസ് പോലീസ്'' എന്ന [[തെലുഗ്]] ചിത്രത്തിലും അഭിനയിച്ചു. 2012ൽ [[അയ്യ]] എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.
വരി 54:
 
== പുരസ്കാരങ്ങൾ ==
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2006, ([[വാസ്തവം]])
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2012 ''([[അയാളും ഞാനും തമ്മിൽ]], [[സെല്ലുലോയ്ഡ്]])''<ref>http://www.mathrubhumi.com/movies/malayalam/341777/</ref>
 
"https://ml.wikipedia.org/wiki/പൃഥ്വിരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്