"തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
|country = [[ഇന്ത്യ]]
| website = [http://gectcr.ac.in/ http://gectcr.ac.in/]
}}
}}[[Image:gec thrissur.jpg|thumb|Main building]]
 
'''ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ''' ('''GECT''' അല്ലെങ്കിൽ '''തൃശൂർ എഞ്ചിനീയറിംഗ് കോളേജ്''') കേരളത്തിലെയും ഭാരതത്തിലെയും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണിത്.(കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം സ്ഥാപിക്കപ്പെട്ട സാങ്കേതിക കലാലയവും തൃശൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ് ആണ്}. ഈ സ്ഥാപനം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി 2009 ൽ , [http://en.wikipedia.org/wiki/Mint_(newspaper) Mint (newspaper)] ഈ കലാലയത്തെ തെരഞ്ഞെടുത്തു.കഴിഞ്ഞ 56 വർഷങ്ങൾക്കിടയിൽ GECT സംഭാവന ചെയ്ത ആയിരക്കണക്കിന് എഞ്ചിനീയർമാരിൽ പലരും മികച്ച ശാസ്ത്രജ്ഞരായും വ്യവസായ സംരഭകരായും വൻകിട കമ്പനികളുടെ CEO മാരായും എഞ്ചിനീയറിംഗ് - മാനേജ്മെൻറ് രംഗത്തെ അഗ്രഗണ്യരായും ലോകത്തിന്റെ പല രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരിൽ ചിലരെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പൂർവ്വ വിദ്യാർഥികളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ രേഖപ്പെടുത്താം
"https://ml.wikipedia.org/wiki/തൃശ്ശൂർ_എഞ്ചിനീയറിംഗ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്