"ജഗന്നാഥ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| notableworks =
| occupation = പോലീസ് ഓഫീസർ ‍, ചലച്ചിത്രനടൻ , [[കഥകളി]] നടൻ
}} മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. 1978 ൽ [[എ. ഭീംസിംഗ്|എ. ഭീം സിംഗ്]] സംവിധാനം ചെയ്ത [[മാറ്റൊലി (ചലച്ചിത്രം)|മാറ്റൊലി]] എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം 1979 ൽ [[നക്ഷത്രങ്ങളേ സാക്ഷി (ചലച്ചിത്രം)|നക്ഷത്രങ്ങളേ സാക്ഷി]],1980 ൽ [[അന്തഃപ്പുരം (ചലച്ചിത്രം)|അന്തഃപ്പുരം]], 1984 ൽ [[ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)|ശ്രീകൃഷ്ണപ്പരുന്ത്]], 1987 ൽ [[ന്യൂ ഡെൽഹി (ചലച്ചിത്രം)|ന്യൂഡെൽഹി]] തുടങ്ങി 2012 ൽ പുറത്തിറങ്ങിയ [[ഡോൾസ്]] വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/ജഗന്നാഥ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്