"എച്ച്.ഡി. ദേവഗൗഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
| order=[[ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക|14-ആമത്]] [[ഇന്ത്യൻ പ്രധാനമന്ത്രി]]
| name=എച്ച്.ഡി. ദേവഗൗഡ<br />ಹರದನಹಳ್ಳಿ ದೊಡ್ಡೇಗೌಡ ದೇವೇಗೌಡ
<!--[[പ്രമാണം:|image = Haradanahalli Doddegowda Deve Gowda.jpg‎]]jpg
-->
| smallimage=
| birth_date ={{Birth date and age|1933|5|18|df=y}}
Line 46 ⟶ 45:
'''ഹരദനഹള്ളി ദോഡ്ഡെഗൗഡ ദേവെഗൌഡ''' ([[കന്നഡ]]: ಹರದನಹಳ್ಳಿ ದೊಡ್ಡೇಗೌಡ ದೇವೇಗೌಡ) ഇന്ത്യയുടെ [[ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക|11-ആമത്]] [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രി]] ആയിരുന്നു. (1996 - 1997). [[കർണ്ണാടകം|കർണ്ണാടകത്തിലെ]] 14-ആമത് മുഖ്യമന്ത്രിയുമായിരുന്നു ദേവെഗൌഡ. കർഷക സമുദായത്തിന്റെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിന് ദേവെഗൌഡ പ്രശസ്തനാണ്. ''മണ്ണിന്റെ മകൻ'' എന്ന് ദേവെഗൌഡ അറിയപ്പെടുന്നു.
 
ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവെഗൌഡ കൃഷിക്കാ‍രനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കർണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി [[1962]]-ൽ വിജയിച്ചു. 1970-കളിൽ ദേവെഗൌഡ [[ജനതാ പാർട്ടി|ജനതാ പാർട്ടിയിലെ]] ഒരു പ്രധാന നേതാവായി ഉയർന്നു. [[1980]]-ൽ [[ജനതാ പാർട്ടി]] പിളർന്നപ്പോൾ അതിന്റെ പിൻ‌ഗാമിയായ [[ജനതാജനതാദൾ ദൾ(സെക്കുലർ)|ജനതാദൾ]] രൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൌഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകർഷിക്കുന്നതിൽ ദേവെഗൌഡ പ്രധാന പങ്കുവഹിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] 1996 [[ലോകസഭ]] പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് [[പി.വി. നരസിംഹറാവു]] രാജിവെച്ചപ്പോൾ ദേവഗൌഡ [[യുണൈറ്റഡ് ഫ്രണ്ട്]] സഖ്യകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി.
 
{{Prime India}}
"https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്