"ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
==ചരിത്രം==
[[Image:Tvpm-dick2.JPG|thumb|ഡി.ഐ.സി.(കെ) തിരഞ്ഞെടുപ്പ് പ്രചാരണം]]
കോൺഗ്രസിലെ ഉൾപ്പാട്ട് പ്രശ്നങ്ങളെത്തുടർന്നാണ് ഈ കക്ഷി രൂപപ്പെട്ടത്. കരുണാകരന് ആവശ്യത്തിനു പരിഗണന ന‌ൽകുന്നില്ല എന്ന പരാതി ഇദ്ദേഹത്തിന്റെ അനുയായികൾക്കുണ്ടായിരുന്നു. കരുണാകരന്റെ മകൻ മുരളീധരനും കേരള കോൺഗ്രസ് നേതാവായ [[T. M. Jacob|ടി.എം. ജേക്കബുമായിരുന്നു]] പാർട്ടിയിലെ മറ്റു നേതാക്കൾ. പിളർപ്പിനുശേഷം ഡി.ഐ.സി.(കെ) പാർട്ടിക്ക് ഇടതുമുന്നണിയിൽ ഒരു സ്ഥാനം നേടാനായില്ല. പാർട്ടിയിൽ 'ഡി.ഐ.സി.(കെ) ഇടതു ഫോറം' എന്നൊരു വിഭാഗം രൂപപ്പെടുകയുമുണ്ടായി. ഇവർക്ക് സ്വന്തമായൊരു കക്ഷി രൂപീകരിക്കാനുള്ള താല്പര്യവുമുണ്ടായിരുന്നു. <ref>{{cite news |url=http://www.hindu.com/2006/04/13/stories/2006041312910400.htm |title=DIC(K) Left Forum to support LDF |publisher=The Hindu Online | location=Chennai, India |date=April 13, 2006}}</ref>
 
==അവലംബം==