"വില്യം ഫോക്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം: sh:Vilijam Fokner എന്നത് sh:William Faulkner എന്നാക്കി മാറ്റുന്നു
വരി 1:
{{Prettyurl|William Faulkner}}
{{mergeto|വില്യം ഫോക്നർ}}
[[Fileചിത്രം:William Faulkner 011954 KMJ(3) (photo by Carl van Vechten).jpg|thumbവലത്ത്‌|ലഘുചിത്രം|150px|വില്ല്യംവില്യം ഫോക്നർ]]
അമേരിക്കൻ എഴുത്തുകാരനും നോബൽ പുരസ്കാരജേതാവുമായ '''വില്ല്യം ഫോക്നർ''' നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക ക്രതികളും സാഹ്കല്പിക യോക്നാകത്വാപ്പ രാജ്യത്തിലധിഷ്ടിതമാണ്.
 
'''വില്യം കുത്ബർട്ട് ഫോക്നർ''' (ജനനം - [[1897]] [[സെപ്റ്റംബർ 25]], മരണം - [[1962]] [[ജൂൺ 6]]) [[അമേരിക്ക]]യിലെ [[മിസ്സിസ്സിപ്പി]]യിൽ നിന്നുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു.
==ജീവചരിത്രം==
വില്ല്യം ഫോക്നർ 1897 സെപ്തംബർ 25- ന് മിസിസിപ്പിയിലെ ന്യൂ അൽബാനിയിലാണ് ജനിച്ചത്. പിതാവ് മറി ഫാക്കറും മാതാവ് മൗഡ് ബട്ലറുമാണ്. 1929-ൽ എസ്റ്റല്ലേ ഓൾഡ്ഹാമിനെ വിവാഹം കഴിച്ചു. 1962 ജൂലൈ 6-ന് തന്റെ 64-ത്തെ വയസ്സിൽ അന്തരിച്ചു.
 
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ [[ഏണസ്റ്റ് ഹെമിങ്‌വേ|ഹെമിംഗ്‌വേ]]കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. [[ജെയിംസ് ജോയ്സ്]], [[വിർജിനിയ വുൾഫ്]], [[മാർസൽ പ്രൌസ്റ്റ്]], [[തോമസ് മാൻ]] എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന [[1930]]-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.
==കൃതികൾ==
ദി സൗണ്ട് &ഫ്യൂറി, ആസ് ഐ ലൈക്ക് ഡൈയിംഗ്, സാങ്ച്വറി, അബ്സലെം, ലൈറ്റ് ഇൻ ഓഗസ്റ്റ്, ദി മാർബിൾ ഫോൻ, അബ്സലെം!, എ റോസ് ഫോർ എമിലി തുടങ്ങിയവയാണ്.
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1926-1950}}
==പുരസ്കാരങ്ങൾ==
=={{അപൂർണ്ണ ജീവചരിത്രം==}}
നോബൽ പുരസ്കാരം(1949), പുലിറ്റ്സർ പുരസ്കാരം ,നാഷണൽ ബുക്ക് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
 
{{lifetime|1897|1962|സെപ്റ്റംബർ 25|ജൂൺ 6}}
==അവലംബം==
 
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ]]
[[വർഗ്ഗം:അമേരിക്കൻ നോവലെഴുത്തുകാർ]]
[[വർഗ്ഗം:അമേരിക്കൻ കഥാകൃത്തുക്കൾ]]
 
[[an:William Faulkner]]
[[ar:ويليام فوكنر]]
[[arz:وليام فوكنر]]
[[az:Uilyam Folkner]]
[[be:Уільям Катберт Фолкнер]]
[[be-x-old:Ўільям Фолкнэр]]
[[bg:Уилям Фокнър]]
[[bn:উইলিয়াম ফক্‌নার]]
[[br:William Faulkner]]
[[bs:William Faulkner]]
[[ca:William Faulkner]]
[[cs:William Faulkner]]
[[cv:Уильям Фолкнер]]
[[da:William Faulkner]]
[[de:William Faulkner]]
[[el:Γουίλιαμ Φώκνερ]]
[[en:William Faulkner]]
[[eo:William Faulkner]]
[[es:William Faulkner]]
[[et:William Faulkner]]
[[eu:William Faulkner]]
[[fa:ویلیام فاکنر]]
[[fi:William Faulkner]]
[[fr:William Faulkner]]
[[fur:William Faulkner]]
[[gd:William Faulkner]]
[[gl:William Faulkner]]
[[he:ויליאם פוקנר]]
[[hi:विलियम फाकनर]]
[[hr:William Faulkner]]
[[hu:William Faulkner]]
[[hy:Ուիլյամ Ֆոլքներ]]
[[ia:William Faulkner]]
[[id:William Faulkner]]
[[ilo:William Faulkner]]
[[io:William Faulkner]]
[[is:William Faulkner]]
[[it:William Faulkner]]
[[ja:ウィリアム・フォークナー]]
[[ka:უილიამ ფოლკნერი]]
[[ko:윌리엄 포크너]]
[[ku:William Faulkner]]
[[la:Gulielmus Faulkner]]
[[lt:William Faulkner]]
[[lv:Viljams Folkners]]
[[mk:Вилијам Фокнер]]
[[mzn:ویلیام فاکنر]]
[[nds:William Faulkner]]
[[nl:William Faulkner]]
[[nn:William Faulkner]]
[[no:William Faulkner]]
[[oc:William Faulkner]]
[[pl:William Faulkner]]
[[pnb:ولیم فاکنر]]
[[ps:ويليم فاکنر]]
[[pt:William Faulkner]]
[[qu:William Faulkner]]
[[ro:William Faulkner]]
[[ru:Фолкнер, Уильям]]
[[sh:William Faulkner]]
[[simple:William Faulkner]]
[[sk:William Faulkner]]
[[sl:William Faulkner]]
[[sq:William Faulkner]]
[[sr:Вилијам Фокнер]]
[[sv:William Faulkner]]
[[sw:William Faulkner]]
[[tg:Уилям Фолкнер]]
[[th:วิลเลียม ฟอล์คเนอร์]]
[[tr:William Faulkner]]
[[uk:Вільям Фолкнер]]
[[vi:William Faulkner]]
[[yo:William Faulkner]]
[[zh:威廉·福克納]]
[[zh-min-nan:William Faulkner]]
[[zh-yue:威廉福克納]]
"https://ml.wikipedia.org/wiki/വില്യം_ഫോക്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്