"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

943 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
יוסף חיים דוד (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന...
(ചെ.) (יוסף חיים דוד (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന...)
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒരു പുസ്തകമാണ് '''ഫിലമോനെഴുതിയ ലേഖനം'''. "ഫിലമോൻ" എന്ന ചുരുക്കപ്പേരു കൂടിയുള്ള ഈ രചന, [[പൗലോസ് അപ്പസ്തോലൻ]] കാരാഗൃഹത്തിൽ നിന്ന്, ഏഷ്യാമൈനറിൽ കൊളോസോസിലെ പ്രാദേശികസഭയുടെ നേതാവായിരുന്ന ഫിലെമോൻ എന്ന വ്യക്തിയ്ക്ക് എഴുതിയതാണ്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഗ്രന്ഥങ്ങളിൽ പരസ്പരമുള്ള ക്ഷമയ്ക്ക് പ്രത്യേകം ഊന്നൽ കൊടുക്കുന്ന ഒന്നാണിത്.
 
[[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] പേരിൽ അറിയപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രചനയെന്നു വ്യാപകസമ്മതിയുള്ള ഒന്നാണിത്. പൗലോസിന്റെ നിലവിലുള്ള ലേഖനങ്ങളിൽ ഏറ്റവും ചെറിയതായ ഈ രചന 25 വാക്യങ്ങളും, [[ഗ്രീക്ക്|ഗ്രീക്കു ഭാഷയിലുള്ള]] മൂലപാഠത്തിൽ 335 വാക്കുകളും മാത്രം അടങ്ങുന്നു.
 
== ഉള്ളടക്കം ==
[[പ്രമാണം:Fragmento filemon.jpg|thumb|left|ഫിലെമോനെഴുതിയ ലേഖനത്തിന്റെ ലഭ്യമായതിൽ ഏറ്റവും പുരാതന ശകലമായ "പപ്പൈറസ് 87" - ജർമ്മനിയിലെ കൊളോൺ സർവകലാശാലയിലാണ് ഇതു സൂക്ഷിക്കപ്പെടുന്നത്]]
 
 
== പ്രാധാന്യം ==
ഈ സ്വകാര്യലേഖനത്തിൽ മറ്റു വായനക്കാർ പല ദുരൂഹതകളും കണ്ടെത്തിയേക്കാം. ഫിലെമോനിൽ നിന്ന് പൗലോസ് പ്രതീക്ഷിക്കുന്നതെന്താണെന്നതിൽ പല അവ്യക്തതകളും അവശേഷിക്കുന്നു. ഒനേസിമസിന് മാപ്പു കൊടുക്കുന്നതിനപ്പുറം ഫിലെമോൻ അയാളെ മോചിപ്പിക്കും എന്ന പ്രതീക്ഷയാണോ ലേഖകനുള്ളത്? ഒനേസിമസ് അടിമയായി തുടരുന്നതിനൊപ്പം സഹോദരനായും കണക്കാക്കപ്പെടണം എന്നാണോ? 14 മുതൽ 20 വരെ വാക്യങ്ങളുടെ ലക്ഷ്യം ഒനേസിമസ് മോചിതനായി പൗലോസിനടുത്തേയ്ക്ക് തിരിച്ചയക്കപ്പെടണം എന്നാണോ? പുതിയ സാഹോദര്യം അടിമത്തത്തെ ഇല്ലാതാക്കിയെന്നാണൊ? ഈ ചോദ്യങ്ങളുടെ ഉത്തരം വ്യക്തമല്ലെങ്കിലും ഈ വാക്യങ്ങളിൽ പൗലോസിന്റെ സാമൂഹ്യവ്യഗ്രതകളും ധർമ്മസങ്കടങ്ങളും നിഴലിച്ചു കാണാം.
 
== ലേഖനം ==
[http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AB%E0%B4%BF%E0%B4%B2%E0%B5%87%E0%B4%AE%E0%B5%8B%E0%B5%BB/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0B4E0%B4%82_1 ഫിലേമോനു എഴുതിയ ലേഖനം]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1660530" എന്ന താളിൽനിന്ന് ശേഖരിച്ചത്